Thursday, May 13, 2010

ഞാനുയരാൻ പോ‍വുകയാ..പോരുന്നോ?…

APPOOPPANTADI

10 comments:

shajiqatar May 14, 2010 at 9:43 PM  

അപ്പൂപ്പന്‍ താടി അല്ലേ ഇത് ,നല്ല ഫോട്ടോ.

Jimmy May 16, 2010 at 10:48 PM  

കൊള്ളാം മാഷേ..

ശ്രീ May 18, 2010 at 7:57 AM  

അപ്പൂപ്പന്‍ താടികള്‍ എപ്പോഴും ബാല്യത്തെ ഓര്‍മ്മിപ്പിയ്ക്കുന്നു...

അലി May 19, 2010 at 1:47 PM  

അപ്പൂപ്പൻ താടി!
നല്ല ചിത്രം!

നനവ് May 20, 2010 at 7:37 AM  

shajiqatar,Jimmy,ശ്രീ,അലി..നന്ദി

സാജിദ് കെ.എ May 20, 2010 at 7:01 PM  

നല്ല ചിത്രം...

Vayady May 28, 2010 at 6:22 AM  

ശ്രീ പറഞ്ഞതു പോലെ അപ്പൂപ്പന്‍ താടി ബാല്യത്തെ ഓര്‍മ്മിപ്പിക്കുന്നു. ഉഗ്രന്‍ ഫോട്ടോ!

നനവ് May 29, 2010 at 6:57 AM  

അപ്പൂപ്പൻതാടിയും ഓലപ്പീപ്പിയുമൊന്നുമില്ലാത്ത ഇന്നിന്റെ ബാല്യങ്ങളുടെ ദാരിദ്ര്യവും നമ്മുടെയൊക്കെയാ സമ്പന്നമായ ബാല്യവും താരതമ്യം ചെയ്യാൻ ഈ അപ്പൂപ്പൻതാ‍ടി പ്രേരിപ്പിക്കുന്നു...സാജിദ്,വായാടി, നന്ദി..

Thamburu .....Thamburatti June 14, 2010 at 3:35 PM  

ഹായ്‌ അപ്പുപന്‍ താടി

മിസിരിയനിസാര്‍ November 7, 2010 at 11:40 PM  

valare ishtayitto

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP