Wednesday, May 19, 2010

കാ‍ശാവ്

കായാമ്പൂ..........കണ്ണിൽ വിടരും....

12 comments:

Naushu May 19, 2010 at 12:00 PM  

കൊള്ളാല്ലോ......
നല്ല ഭംഗിയുണ്ട്...

അലി May 19, 2010 at 1:42 PM  

ആദ്യായിട്ടാ..ഈ പൂവ് കാണുന്നത്!

krishnakumar513 May 19, 2010 at 2:46 PM  

beautiful!!

Raveena Raveendran May 19, 2010 at 5:22 PM  

ഇതാണല്ലേ കായാമ്പൂ....

Unknown May 19, 2010 at 9:09 PM  

തകര്‍ത്തു മാഷേ.. ഒരുപാട് നാളായി ഈ സംഭവം കണ്ടിട്ട്. കൊല്ലം..

Renjith Kumar CR May 19, 2010 at 10:51 PM  

ഞാനും ആദ്യമായാണ് ഈ പൂവ് കാണുന്നത്

നനവ് May 20, 2010 at 6:14 AM  

Naushu,Ali,krishnakumar513,Raveena Raveendran,Jimmy...എല്ലാവർക്കും നന്ദി.ഇടനാടൻ ചെങ്കൽക്കുന്നുകളിലെ ഒരു സ്ഥാനീയ [Endemic]സസ്യമാണ് ഈ കുറ്റിച്ചെടി.കുന്നുകൾ ഇല്ലാതാകുമ്പോൾ കാശാവും നാശത്തിന്റെ വക്കിലാണ്...

Unknown May 20, 2010 at 3:48 PM  

ഈ പൂവ് കൊള്ളാം നല്ല നിറം.

jyo.mds May 21, 2010 at 11:05 AM  

എന്തു ഭംഗി-ഞാന്‍ ആദ്യമായി കാണുകയാണ് ഇങ്ങിനെയൊരു പൂവ്.

Vayady May 27, 2010 at 12:45 AM  

ആദ്യമായിട്ടാണ്‌ ഈ പൂവ് കാണുന്നത്! എന്ത് ഭംഗി.... താങ്ക്‌സ്.

നനവ് May 27, 2010 at 7:08 AM  

Dipin Soman,Vayadi,jyo..നന്ദി..ഇടനാട്ടിലെ അവശേഷിച്ച അപൂർവ്വം ചില കുന്നുകളിൽ ഇപ്പോഴും കാശാവ് പൂക്കുന്നുണ്ട്..

Thamburu ..... June 14, 2010 at 3:34 PM  

എനിക്കറിയാം ഈ പൂവ് ....ഇതിന്റെ കായ്‌ കൊണ്ട് കുട്ടിയയിരുന്നപോള്‍ കളിയ്ക്കാന്‍ തോക്ക് ഉണ്ടാക്കിയിയിട്ടുണ്ട് ....പക്ഷെ ഈ പൂവ് കണ്ടാല്‍ അടര്‍ത്തി കളയല്‍ ആയിരുന്നു എന്റെ മെയിന്‍ വിനോദം

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP