Saturday, May 22, 2010

കോഴിക്കൂട്

മുറ്റത്തെ മണ്‍തിട്ട തുരന്ന് കോഴിക്ക് ഒരു ഇക്കോ ഫ്രണ്ട്ലി കൂട്.അതില്‍ സ്വപ്നങ്ങളെ അടയിരുന്നു വിരിയിക്കുന്ന കോഴിയമ്മ...വയനാട്ടിലെ ചെതലയം ആദിവാസി ഊരില്‍ നിന്നൊരു ദൃശ്യം

13 comments:

ഉപാസന || Upasana May 22, 2010 at 11:11 AM  

നമ്മുടെ പൂര്‍വ്വികരും ഇങ്ങിനെയായിരുന്നില്ലേ
നൈസ് ഷോട്ട്
:-)
ഉപാസന

അലി May 22, 2010 at 12:11 PM  

എക്കൊ ഫ്രണ്ട്‌ലി ആദിവാസിക്കോഴി!

Naushu May 22, 2010 at 12:27 PM  

നല്ല ഭംഗിയുള്ള ചിത്രം...

കൂതറHashimܓ May 22, 2010 at 4:33 PM  

ആഹാ, ഗുഹയില്‍ താമസിക്കുന്ന കോഴിയോ..!!

Unknown May 22, 2010 at 11:50 PM  

അതെ...എക്കൊ ഫ്രണ്ട്‌ലി കോഴിക്കൂട്... :)

നനവ് May 23, 2010 at 7:58 AM  

ഉപാസന,അലി,നൌഷു,കൂതറ,ജിമ്മി..നന്ദി..

നിരാശകാമുകന്‍ May 23, 2010 at 1:06 PM  

കുറുക്കന്‍ വന്നാല്‍ പാവം കോഴി എന്ത് ചെയ്യും....?
കോഴിക്കൂട് ആയിരുന്നെങ്കില്‍ നെഞ്ചും വിരിച്ചു കുറുക്കനെ പല്ലിളിച്ചു കാണിക്കാമായിരുന്നല്ലോ.....?

Prasanth Iranikulam May 23, 2010 at 5:32 PM  

Nice finding!

നനവ് May 24, 2010 at 7:15 AM  

നിരാശാകാമുകൻ,പ്രശാന്ത് ഐരാണിക്കുളം .സന്ദർശിച്ചതിനും കമന്റിനും നന്ദി.
കുറുക്കന്റെ കാര്യം ഈ കൂട് കണ്ടപ്പോൾ ഞങ്ങൾക്കും തോന്നിയിരുന്നു .അവിടത്തെ കുറുക്കന് കാട്ടിൽ ഇഷ്ടം പോലെ ഭക്ഷണം ഉള്ളതിനാൽ അവൻ നാട്ടീലിറങ്ങാരുണ്ടാവില്ല....

ജിപ്പൂസ് May 24, 2010 at 12:16 PM  

ഇക്കോ ഫ്രണ്ട്‌ലി.കോഴിയമ്മ കറങ്ങാന്‍ പോകുമ്പോ കാവലിന് ആളെ നിര്‍ത്തേണ്ടി വരുമെന്ന് മാത്രം.നല്ല പോട്ടം :)

നനവ് May 25, 2010 at 6:07 AM  

ജിപ്പൂസേ നന്ദി...ഇക്കോ ഫ്രണ്ട്ലി ജീവിതം അങ്ങിനെയാ. ജനിച്ചതെല്ലാം അതിജീവിക്കില്ല.ഏറ്റവും അർഹതയുള്ളത് മാത്രം....

Vayady May 28, 2010 at 6:05 AM  

കാണാത്ത കാഴ്ച.... മനോഹരം!

നനവ് May 29, 2010 at 6:44 AM  

വായാടീ, പോസ്റ്റ് സന്ദർശിച്ചതിന് നന്മയുള്ള മനസ്സിനെ പരിചയപ്പെട്ടതിൽ സന്തോഷം..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP