Tuesday, May 11, 2010

തേനല്ല...തേൻകെണിയാണേ!!!....

8 comments:

നനവ് May 11, 2010 at 7:40 PM  

ഇര പിടിക്കാനൊരുങ്ങി നിൽക്കുന്ന പ്രാണിപിടിയൻ സസ്യമായ ഡ്രോസിറ ഇൻഡിക്ക.മാടായിപ്പാ‍റയിൽ നിന്നും...

റ്റോംസ് കോനുമഠം May 11, 2010 at 10:25 PM  

supper

Naushu May 12, 2010 at 11:45 AM  

നല്ല കളര്‍.. നല്ല വെളിച്ചം...
ചിത്രം മനോഹരം...

പ്രതി May 12, 2010 at 2:44 PM  

ഹരിയേട്ടാ, തുടക്കം ഗംഭീരം.

നനവ് May 14, 2010 at 7:21 AM  

റ്റോംസ്,പ്രതി, Naushu നന്ദി.വംശനാശം സംഭവിച്ചുകൊണ്ടിബിക്കുകയാൺ ഈ അപൂർവ്വ സസ്യത്തീന്.കാരണം പാറകൾ ഇത്തരം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസമാണെന്ന് മനസ്സിലാക്കാതെ ലാഭക്കണ്ണോടെ നശിപ്പിക്കുന്നതാണ്..

Prasanth Iranikulam May 14, 2010 at 5:36 PM  

Nice one!

ശ്രീ May 18, 2010 at 7:56 AM  

ബൂലോകത്തേയ്ക്ക് സ്വാഗതം.

ആദ്യ ചിത്രം തന്നെ മനോഹരം!

നനവ് May 21, 2010 at 6:54 AM  

പ്രശാന്ത് ഐരാണിക്കുളം, ശ്രീ ..നന്ദി.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP