Wednesday, June 16, 2010

കഠാരമുനകൾ.....

ചെറുപ്പത്തിൽ ചൂരൽക്കഷായത്തിന്റെ ചൂടറിഞ്ഞിട്ടുണ്ടോ?...ചൂരൽ  കത്തിമുനകൾപോലുള്ള ഈ മുള്ളുകൾ അലങ്കാരമാക്കിയിരിക്കുന്നതു പക്ഷെ ,സ്വരക്ഷയ്ക്കുവേണ്ടിമാത്രമാണേ..

9 comments:

ജയിംസ് സണ്ണി പാറ്റൂര്‍ June 16, 2010 at 9:30 AM  

2
(A+ b ) എക്സ്പാന്‍ഡു
ചെയ്യാന്‍ കണക്കു സാര്‍ പറഞ്ഞു .
ബോര്‍ഡില്‍ വിറച്ചു വിറച്ചു a
എന്നെഴുതി നിന്നു. പട്ടം സെന്‍റ്
മേരീസ് സ്കൂളിലെ കെ. ഒ. തോമസ്
സാറിന്‍റെ കിടിലന്‍ ചൂരല്‍ കഷായം
പ്ളാച്ച് ,പ്ളാച്ച് എന്ന് രണ്ടു തവണ
എന്‍റെ തുടയില്‍ . (1974 )
ഇന്ന് നല്ലൊരു അക്കൌണ്ടന്‍റാണേ .

Naushu June 16, 2010 at 11:46 AM  

നല്ല ഭംഗിയുണ്ട്..

അലി June 16, 2010 at 11:52 AM  

ചൂരൽ!

ശ്രീനാഥന്‍ June 16, 2010 at 5:54 PM  

ഞാൻ ഇതാദ്യമായി കാണുകയാണ്, നന്നായി

Vayady June 16, 2010 at 6:41 PM  

ചൂരലോ? എന്ന് പറഞ്ഞാല്‍ എന്താ?.ഹ.ഹ..ഹ

Jimmy June 16, 2010 at 10:21 PM  

നന്നായി...

പ്രതി June 16, 2010 at 11:42 PM  

ചൂരലിന് ഇങ്ങിനെയൊരു ഭാവമുണ്ടോ...

നനവ് June 17, 2010 at 5:36 AM  

ചൂരൽ പൊതുവെ ഒരു കാട്ടുസസ്യമാണ്.ഇളം പ്രായത്തിൽ ഇങ്ങനെ കാണുന്ന മുള്ളുകൾ വലുതാകുമ്പോൾ രൂപം മാറും.നല്ല ഉറപ്പുള്ള ഇതിന്റെ തണ്ടുകൊണ്ട് ഭംഗിയുള്ള കസേരകളും കുട്ടകളും ഒക്കെ മെടയാം...കാടിന്റെ നാശം ചൂരലിനെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു....

നനവ് June 17, 2010 at 5:45 AM  

ജെയിസേ,അപ്പൊ ചൂരൽക്കഷായം കുടിച്ചിട്ടുണ്ടല്ലേ.. തൊലി പോയിക്കാണുമല്ലോ!!
നൌഷു ,അലി ,വായാടി, പ്രതി ,ശ്രീനാഥൻ, ജിമ്മി ...നന്ദി ,സന്തോഷം...
വായാടീ,സാറോടു പറഞ്ഞ് ചൂരൽകൊണ്ട് ഒരു പെട വാങ്ങിത്തരണോ?ഓ..വേണ്ടല്ലേ ..നല്ല കുട്ടിയല്ലേ...എം.എ.ബേബി അടി നിരോധിച്ചതിനാൽ ഇപ്പഴത്തെ പിള്ളേർക്ക് ചൂരൽക്കഷായം കുടിക്കേണ്ടിവരാറില്ല...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP