Friday, June 4, 2010

CLIPPER.....


3 comments:

Vayady June 4, 2010 at 4:46 PM  

നനവില്‍ വന്ന പൂമ്പാറ്റയാണോയിത്? എത്ര കാലമായി ഒരു പൂമ്പാറ്റയെ കണ്ടിട്ട്...പൂമ്പാറ്റയും, പൂക്കളും കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

നനവ് June 4, 2010 at 10:00 PM  

നനവിലെ ഹനുമാൻ കിരീടത്തിൽ തേൻ കുടിക്കാനെത്തിയതാണ് ക്ലിപ്പർ.പറക്കുമ്പോൾ പെൺകുട്ടികളുടെ മുടിയിലിടുന്ന ക്ലിപ്പ് അടക്കുകയും തുറക്കുകയും ചെയ്യും പോലെ ചിറകുകൾ ചലിപ്പിക്കുന്നതിനാലാണ് ഈ ചങ്ങാതിക്ക് ക്ലിപ്പർ എന്ന് പേരിട്ടിരിക്കുന്നത്..

Naushu June 5, 2010 at 12:01 PM  

കൊള്ളാം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP