Saturday, July 17, 2010

നട കാളേ നട നട....

തോളത്തു കനം തൂങ്ങും വണ്ടിതൻ തണ്ടും പേറി....മറഞ്ഞുപോയിത്തുടങ്ങിയ ഈ കാഴ്ച  പ്ലാച്ചിമടയിൽ നിന്ന്...

14 comments:

.. July 18, 2010 at 12:26 AM  

..
കേരളത്തിലോ??
ഹേയ്, വഴിയില്ല.. :)
..

.. July 18, 2010 at 12:39 AM  

..
പ്ലാച്ചിമട പിന്നെയാ കണ്ടേ.. ;)
..

അലി July 18, 2010 at 4:28 AM  

കേരളത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന കാഴ്ച!

ശ്രീനാഥന്‍ July 18, 2010 at 5:18 AM  

നല്ല ചിത്രം, പാലക്കാട്ടെ എന്റെ ഗ്രാമത്തിൽ സുലഭമീ കാഴ്ച.

Vayady July 18, 2010 at 6:26 AM  

ഈ ചിത്രം കണ്ടപ്പോള്‍ ഓ.എന്‍.വി യുടെ "ഒരു കാളവണ്ടിക്കാരന്റെ പാട്ട്" എന്ന കവിതയിലെ ഈ വരികള്‍ ഓര്‍മ്മിച്ചു.

"നട നട കാളേ...ഇടം വലമാടി..
കുടമണി തുള്ളി നട നടോ നടാ..
നമുക്കു മുന്നിലെ വഴിയും നീളുന്നു..
നമുക്കൊരു പോലെ വയസ്സുമേറുന്നു.."

സുപ്രിയ July 18, 2010 at 7:10 AM  

നല്ല പോട്ടം

Unknown July 18, 2010 at 8:18 AM  

നല്ല ചിത്രം

Naushu July 18, 2010 at 12:07 PM  

നല്ല ചിത്രം,,,,,

Jishad Cronic July 18, 2010 at 7:09 PM  

kolllaamm ....

Styphinson Toms July 19, 2010 at 10:59 AM  

athu kalakki mashe..

ബിക്കി July 19, 2010 at 9:37 PM  

ഇഷ്ടായി....

Faisal Alimuth July 20, 2010 at 4:39 PM  

പാലക്കാട്ടുകാര്‍ ഇതിനെ 'വയ്ക്കവണ്ടി' ന്നു പറയും.

Vayady July 23, 2010 at 7:52 AM  

ഇതെന്തു പറ്റി? പുതിയ ചിത്രങ്ങളൊന്നും ഇടാത്തത്‌?

നനവ് July 24, 2010 at 6:10 AM  

മഞ്ഞുതുള്ളിയിൽ വരികയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും സ്നേഹം...നന്ദി..
വായാടീ,ഞങ്ങളുടെ കമ്പ്യൂട്ടർ തകരാറായതിനാൽ പോസ്റ്റ് ചെയ്യാനായില്ല...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP