Sunday, November 7, 2010

പുലരിവന്നു വിളിച്ചനേരം...


വയനാടൻ കാട് മൂടൽമഞ്ഞിന്റെ നേത്ത പട്ടുകമ്പളവും പുതച്ച് ഉറങ്ങുകയായിരുന്നു...പുലർകാലസൂര്യൻ വന്നുവിളിച്ചപ്പോൾ മെല്ലെ പുതപ്പുനീക്കി എണീക്കാനൊരുങ്ങുന്ന കാനനസുന്ദരി...

10 comments:

ഹാപ്പി ബാച്ചിലേഴ്സ് November 7, 2010 at 10:29 PM  

നല്ല ഫോട്ടോ.
ആ ഒറ്റയ്ക്ക് നിക്കുന്ന തലയില്ലാത്ത മരം പടത്തിനു വേറിട്ടൊരു dimension കൊടുക്കുന്നുണ്ടോ?

Renjith Kumar CR November 7, 2010 at 10:35 PM  

വളരെ ഇഷ്ട്ടമായി

Anaswayanadan November 7, 2010 at 10:48 PM  

വയനാട്ടില്‍ ഇങ്ങനെ നല്ല കാഴ്ചകള്‍ ഒരുപാടുണ്ട് .....

ശ്രീ November 7, 2010 at 10:49 PM  

മനോഹരം

Vayady November 7, 2010 at 11:28 PM  

"‍സുപ്രഭാതം..മനോഹരം"

മേഘമല്‍ഹാര്‍(സുധീര്‍) November 8, 2010 at 7:32 AM  

വലിയ മരത്തിനെ കുറച്ചു വലത്തോട്ട് നീക്കി തലയില്ലാത്ത മരത്തിനെ കൂടുതല്‍ ഉള്‍ പെടുത്താമായിരുന്നു .

ഭൂതത്താന്‍ November 8, 2010 at 1:25 PM  

സുന്ദരം .....പ്രഭാതത്തിന്റെ ഈ വശ്യത

Jishad Cronic November 8, 2010 at 5:05 PM  

ഇഷ്ട്ടമായി...

അലി November 9, 2010 at 1:57 AM  

നല്ല ചിത്രം!

Manickethaar November 9, 2010 at 6:43 PM  

നന്നായിട്ടുണ്ട്‌

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP