Wednesday, June 1, 2011

അറ്റ്ലസ് ശലഭം


ഇത് ഏറ്റവും വലിയ നിശാശലഭം.ആൺശലഭമാണിത്.പെണ്ണിന് കുറേക്കൂടി വലുപ്പം ഉണ്ടായിരിക്കും.
നനവിലെ കുറുങ്കൂട്ടി മരത്തിലെ ഒരു കരിയില  ചുരുട്ടിക്കൂട്ടി അതിനുള്ളിലാണ്   പ്യൂപ്പക്കൂടൊരുക്കിയത്.പുറത്തുവന്ന് ചിറകിലെ നനവുണക്കുമ്പോഴാണ് ഞങ്ങൾ കണ്ടത്.മുമ്പേ ഇവിടെ ഇതുണ്ടായിരിക്കാമെങ്കിലും ആദ്യമായാണ് ഞങ്ങളുടെ കണ്ണിൽ‌പ്പെട്ടത്.                                           

7 comments:

Renjith Kumar CR June 1, 2011 at 9:27 AM  

ഇത്രയും വലിപ്പമുള്ള ശലഭത്തെ ആദ്യമായി ആണ് കാണുന്നത്

Naushu June 1, 2011 at 12:03 PM  

നല്ല ശലഭം !!

mini//മിനി June 1, 2011 at 12:18 PM  

ഉഗ്രൻ കണ്ടുപിടുത്തം

ഋതുസഞ്ജന June 2, 2011 at 11:58 AM  

രാക്ഷസ പൂമ്പാറ്റ!!!!!

ശ്രീനാഥന്‍ June 3, 2011 at 4:26 AM  

പൂമ്പാറ്റയെ കണ്ടു പേടിച്ചു!

നനവ് June 3, 2011 at 6:58 PM  

ഫോട്ടോ കാണുമ്പോൾ വളരെ വലുതെന്നു തോന്നുമെങ്കിലും, കാണാൻ കൌതുകമുള്ള ഒരു നിശാശലഭമാണിത്..പെണ്ണീനെ കാണാനാണ് കൂടുതൽ കൌതുകം.അറ്റ്ലസ് പുസ്തകം തുറന്നപോലത്തെ ഡിസൈനുകളായിരിക്കും അവൾക്ക്.

ഹാപ്പി ബാച്ചിലേഴ്സ് June 6, 2011 at 5:44 PM  

ഇത്രയും വലിപ്പമുള്ള ശലഭത്തെ ആദ്യമായി ആണ് കാണുന്നത്. അതെ സത്യം. ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു ചേച്ചി?

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP