Sunday, April 8, 2012

കഞ്ഞിയും ചമ്മന്തിയും ..





യാതൊരു  രാസവസ്തുക്കളും ഉപയോഗിക്കാതെ,
 അഴുകി കമ്പോസ്റ്റായ ജൈവവസ്തുക്കളും
 പക്ഷികളുടെ കാഷ്ഠവും മാത്രം ഉപയോഗിച്ച്
 വളര്‍ന്ന് വിളഞ്ഞ 
ഓര്‍ക്കയമ എന്ന കൈപ്പാട് (പൊക്കാളി) നെല്ലിന്‍റെ
 അരികൊണ്ടുണ്ടാക്കിയ
 പാലുപോലത്തെ
കഞ്ഞിയും,
 തേങ്ങയും മാങ്ങയും
 പുതിനയും കറിവേപ്പിലയും
 കാന്താരിമുളകും ചതച്ചുണ്ടാക്കിയ
 ചമ്മന്തിയും.. 

6 comments:

mini//മിനി April 8, 2012 at 10:59 PM  

രാസവസ്തുക്കൾ ഉപയോഗിക്കാത്തത്,,,
എവിടെ കിട്ടും,,
പിന്നെയാ പുതിന ഒഴിവാക്കികൂടെ,,
അത് നാടനല്ലല്ലൊ,,

Unknown April 8, 2012 at 11:20 PM  

രാസവസ്തുവിന്റെ ലിങ്ക് എവിടെയെങ്കിലും കാണാം

- സോണി - April 10, 2012 at 8:42 PM  

വീട്ടില്‍ വിളഞ്ഞതാണെങ്കില്‍ എല്ലാം നല്ലത്.

ajith April 12, 2012 at 1:23 AM  

രാസവസ്തുക്കളല്ലേ എല്ലാം...?

ശ്രീനാഥന്‍ April 12, 2012 at 5:34 AM  

ഞങ്ങൾക്കൊന്നും തരാതെ കഴിക്കാൻ പോവുകയാണോ?

insight April 13, 2012 at 6:10 AM  

ഭാഗ്യവാന്‍

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP