tag:blogger.com,1999:blog-3384277542635271957.post6235226486392584274..comments2023-11-03T14:01:39.026+05:30Comments on മഞ്ഞുതുള്ളി...: അശോകം ......നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger5125tag:blogger.com,1999:blog-3384277542635271957.post-56484582178567507562010-06-13T06:58:29.330+05:302010-06-13T06:58:29.330+05:30ശ്രീനാഥൻ ,അശോകതെച്ചി ഒരു കുറ്റിച്ചെടിയാണ്,അശോകം ഒര...ശ്രീനാഥൻ ,അശോകതെച്ചി ഒരു കുറ്റിച്ചെടിയാണ്,അശോകം ഒരു മരവും.തെച്ചികളുടെ കായ് ബെറിയും അശോകത്തിന്റെ കായ് പോഡുമാണ് .<br />നൌഷു സ്നേഹം..<br />വായാടീ ,ഇഷ്ടമാണത്രെ,സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ ഗർഭാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും മരുന്നാണ് അശോകം..അതിനാൽ വൈദ്യന്മാർ കണ്ടാലുടൻ തൊലി ചെത്തിക്കൊണ്ടുപോകും..വീട്ടിൽ ഒരു അശോകം ഉണ്ടായിരിക്കുന്നത് നല്ലതാണ്. സ്ത്രീകളൂടെ ശോകം ഇല്ലാതാക്കി കുടുംബത്തിന്റെ സന്തോഷം ഉറപ്പു വരുത്തുന്നതിനാൽ അശോകം എന്നു പേരുവന്നു...<br />അപ്പൂ ,അശോകം സിസാൽപീനിയേസീ കുടുംബവും തെച്ചി റൂബിയേസീ കുടുംബവുമാന്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-3384277542635271957.post-77500821663792549992010-06-12T22:02:18.550+05:302010-06-12T22:02:18.550+05:30അശോകവും തെറ്റി (തെച്ചി) യും ഒരേ ഫാമിലിയില്‍ പെട്ട ...അശോകവും തെറ്റി (തെച്ചി) യും ഒരേ ഫാമിലിയില്‍ പെട്ട ചെടികളാണോ? പൂക്കുലയുടെ സാമ്യം കൊണ്ട് ചോദിച്ചതാണ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3384277542635271957.post-6939823439429819172010-06-12T18:21:39.174+05:302010-06-12T18:21:39.174+05:30"സുന്ദരിമാരെ വലിയ ഇഷ്ടമാണത്രെ അശോകത്തിന്!&quo..."സുന്ദരിമാരെ വലിയ ഇഷ്ടമാണത്രെ അശോകത്തിന്!" ആണോ? :)<br />അശോകത്തെക്കുറിച്ചുള്ള വിവരണം നന്നായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3384277542635271957.post-46121524589354783442010-06-12T12:21:14.751+05:302010-06-12T12:21:14.751+05:30good onegood oneNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3384277542635271957.post-27905065637088953772010-06-12T07:22:46.703+05:302010-06-12T07:22:46.703+05:30അശോകത്തിനു നന്ദി. അശോകതെച്ചിയും അശോകമരവും രണ്ടല്ലേ...അശോകത്തിനു നന്ദി. അശോകതെച്ചിയും അശോകമരവും രണ്ടല്ലേ? ‘അശോകവൃക്ഷത്തിന്റെ ഹരിതഗോപുരം പോലെ നീ ഓർമ്മയുടെ അതിരുകളിൽ കൂർത്തുയരുന്നു’ എന്ന് സച്ചി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com