Saturday, August 11, 2012

നനവിലെ ചിലന്തികള്‍ - 1








നനവില്‍ ഞങ്ങള്‍ക്കൊപ്പം താമസിയ്ക്കുന്ന അനേകം ചിലന്തികളില്‍ ഒരാള്‍ ... വലകെട്ടാതെ ഞങ്ങളുടെ വീടിനകത്ത് ഓടിനടന്ന് ഇരപിടിച്ചാണിവള്‍ കഴിയുന്നത്.. തവിട്ടു നിറമുള്ള ഇവള്‍ക്ക് സാമാന്യം നല്ല വലുപ്പമുണ്ട് ,ഇപ്പോള്‍ത്തന്നെ .. ഇനിയും വളരുമെന്ന് തോന്നുന്നു ..

4 comments:

ajith August 11, 2012 at 8:52 PM  

പേടിയാവൂല്ലേ?

നനവ് August 12, 2012 at 11:03 AM  

അല്പ്പം ശ്രദ്ധിച്ചാല്‍ മതി .പേടിയ്ക്കേണ്ട .. ഇവ കൂറകളെ (വലിയ ചുവന്ന പാറ്റകളെ)യും മറ്റും പിടിച്ചുതിന്ന് നമ്മെ സഹായിക്കുന്നവരാണ്...

ajith August 12, 2012 at 10:46 PM  

പക്ഷെ കടി കൊണ്ടാല്‍ ഒരിക്കലും സുഖപ്പെടൂല്ലയെന്നൊക്കെയാണ് കേട്ടിട്ടുള്ളത്. അതോണ്ടാ...!!

നനവ് August 19, 2012 at 8:53 PM  

ചിലന്തി കടിക്കുകയോ മൂത്രം ദേഹത്ത് വീഴുകയോ ചെയ്താല്‍ പുലിച്ചുവടിയുടെ ഇലയും തണ്ടും തിളപ്പിച്ചശേഷം പിഴിഞ്ഞ നീര്രണ്ടോ മൂന്നോ ദിവസം പുരട്ടിയാല്‍ മതി .. അല്ലെങ്കില്‍ ഈ ചെടിയുടെ ഇലയും തണ്ടും വെളിച്ചെണ്ണയില്‍ പൊരിച്ചത് പുരട്ടുക ..
പുലിയുടെ കാല്‍പാദത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഇലകളും വെളുത്ത പൂക്കളുമുള്ള ഒരു വള്ളിയാണിത് . പറമ്പുകളില്‍ കളയായി വളരുന്നു ..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP