Tuesday, July 16, 2013

ബാള്‍സം




കാസര്‍ഗോഡ് നഞ്ചമ്പറംപില്‍ പോയപ്പോള്‍ പാറയിലും മതിലിലുമൊക്കെ പറ്റിവളര്‍ന്ന് ഒരു കുഞ്ഞുചെടിയെ കണ്ടു ..പണിക്കൂര്‍ക്കയുടെ മാതിരി ഇലകള്‍ .. ഒരിനം ബാള്‍സം(impatiens) ആണെന്നാണ് അറിയാന്‍  കഴിഞ്ഞതു.  വീട്ടിലെത്തി രണ്ടാഴ്ചകള്‍ക്കകം അത് മൊട്ടിട്ടു.. പിന്നെ ഓരോദിവസവും മെല്ലെമെല്ലെ മൊട്ട്വളരുന്നതും നോക്കിയിരുന്നു.. 


ഒടുവില്‍ നീളന്‍ വാലുമായി അല്പ്പം പിങ്കുനിറത്തില്‍ മൊട്ട് വിരിയാറായി.. 


പിന്നെയൊരു സുന്ദരിപ്പൂ വിരിഞ്ഞു .. ഇത്ര മനോഹരമായിരിക്കും ഇവളുടെ പൂവെന്ന് വിചരിച്ചതേയില്ലായിരുന്നു!... 


6 comments:

Sneha July 16, 2013 at 11:24 PM  

:)
സുന്ദരിപൂ തന്നെ.

ajith July 16, 2013 at 11:40 PM  

അതെ, സുന്ദരിപ്പൂവ്

mini//മിനി July 17, 2013 at 4:40 PM  

മഴക്കാലത്ത് വിടരുന്ന വസന്തം,,,

നനവ് July 18, 2013 at 12:34 PM  

ഇത് ഒരിനം ബാല്‍സം (impatiens)ആണത്രെ ..

നനവ് July 19, 2013 at 8:07 AM  

മഴക്കാലത്ത് പാറകളിലും മരത്തടികളിലും വളരുന്ന ,രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രം മണ്ണിനു മുകളില്‍ കാണപ്പെടുന്ന ,ചെറിയയിനം കാശിത്തുമ്പകള്‍(Balsam)ഉണ്ട് ...അവയില്‍പ്പെടുന്ന impatiens acaulis ആണെന്ന് തോന്നുന്നു ...

Stephanie July 25, 2013 at 3:50 PM  

Such a unique impatiens!! Lovely.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP