നനവിലെ പക്ഷികള്‍ക്കിടയിലേയ്ക് പുതിയ ഒരാള്‍ കൂടി എത്തിയിരിക്കുന്നു.. ചെങ്കുയില്‍ .ഇന്ന് രാവിലെ പ്രത്യേകതരം ചുളം വിളി കേട്ട് നോക്കിയപ്പോള്‍ ,ഏകദേശം മൈനയുടെ വലുപ്പം ഉള്ള രണ്ടുപേര്‍ മുറ്റത്തെ മരത്തില്‍ ..ഇടക്കത് താഴെയും വന്നു .birdbathല്‍ കുളിച്ചിരുന്നു എന്നു തോന്നുന്നു ..ചിറകൊക്കെ കോതിയോതുക്കലും പിന്നെ രസികന്‍ ചുളം വിളിയും .. അത്ര പേടിയില്ല .താഴെയുള്ള ചെറിയ മരത്തില്‍ വന്ന്‍ കുറെ പോസ് ചെയ്തു ..
1 comments:
ചെങ്കുയിലിനു സ്വാഗതം നേരുക. അയോറയുടെ കൂട്ടിലാണ് ഇവർ മുട്ടയിടുന്നത് എന്നത് കൗതുകകരമാണ്.
Post a Comment