അറ്റ്ലസ് ശലഭം
ഇത് ഏറ്റവും വലിയ നിശാശലഭം.ആൺശലഭമാണിത്.പെണ്ണിന് കുറേക്കൂടി വലുപ്പം ഉണ്ടായിരിക്കും.
നനവിലെ കുറുങ്കൂട്ടി മരത്തിലെ ഒരു കരിയില ചുരുട്ടിക്കൂട്ടി അതിനുള്ളിലാണ് പ്യൂപ്പക്കൂടൊരുക്കിയത്.പുറത്തുവന്ന് ചിറകിലെ നനവുണക്കുമ്പോഴാണ് ഞങ്ങൾ കണ്ടത്.മുമ്പേ ഇവിടെ ഇതുണ്ടായിരിക്കാമെങ്കിലും ആദ്യമായാണ് ഞങ്ങളുടെ കണ്ണിൽപ്പെട്ടത്.
7 comments:
ഇത്രയും വലിപ്പമുള്ള ശലഭത്തെ ആദ്യമായി ആണ് കാണുന്നത്
നല്ല ശലഭം !!
ഉഗ്രൻ കണ്ടുപിടുത്തം
രാക്ഷസ പൂമ്പാറ്റ!!!!!
പൂമ്പാറ്റയെ കണ്ടു പേടിച്ചു!
ഫോട്ടോ കാണുമ്പോൾ വളരെ വലുതെന്നു തോന്നുമെങ്കിലും, കാണാൻ കൌതുകമുള്ള ഒരു നിശാശലഭമാണിത്..പെണ്ണീനെ കാണാനാണ് കൂടുതൽ കൌതുകം.അറ്റ്ലസ് പുസ്തകം തുറന്നപോലത്തെ ഡിസൈനുകളായിരിക്കും അവൾക്ക്.
ഇത്രയും വലിപ്പമുള്ള ശലഭത്തെ ആദ്യമായി ആണ് കാണുന്നത്. അതെ സത്യം. ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു ചേച്ചി?
Post a Comment