Wednesday, June 22, 2011

പുഴുജന്മം....

ഇത് ഒരു നിശാശലഭത്തിന്റെ ലാർവ്വയാണ്.ശത്രുശങ്കയുണ്ടാവുമ്പോൾ ശരീരം ഈ ആകൃതിയിലാക്കി,ഉരുണ്ട തലപോലെയാക്കിയ ഭാഗത്ത് രണ്ട് പൊയ്ക്കണ്ണുകളും പ്രദർശിപ്പിയ്ക്കുന്നു..എന്താ, പേടി തോന്നുന്നുണ്ടോ ഇവനെ കണ്ടിട്ട്!...

5 comments:

mini//മിനി June 22, 2011 at 11:10 PM  

super

ചെറുത്* June 23, 2011 at 12:09 AM  

ആദ്യകാഴ്ചയാണിത്, കൊള്ളാം :)

ശ്രീനാഥന്‍ June 23, 2011 at 5:10 AM  

നല്ല ചിത്രം നല്ല നിരീക്ഷണം

Naushu June 23, 2011 at 11:58 AM  

നല്ല ചിത്രം !!!
അഭിനന്ദനങ്ങള്‍ ..

നനവ് July 3, 2011 at 7:28 PM  

എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP