Wednesday, May 26, 2010

തുമ്പിച്ചിറകിൻ ലോലമാം സുതാര്യമാം...

സുതാര്യമായ ചിറകുകളുള്ള ഈ തുമ്പി നിസ്സാരനല്ല...കൃഷിയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കുന്ന ഇവൻ നമുക്കാഹാരം കിട്ടാൻ സഹായിക്കുന്നതോടൊപ്പം കൊതുകുകളെ തിന്നൊടുക്കി നമ്മെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു...

15 comments:

കാഴ്ചകൾ May 26, 2010 at 6:56 AM  

ചിത്രം മനോഹരം

ജയിംസ് സണ്ണി പാറ്റൂർ May 26, 2010 at 8:56 AM  

ആരു വാരിയെറിഞ്ഞതാണീ
ചിറകുവിതിര്‍ത്ത പൂവിതു
ഏതു വിണ്‍ത്തരുയുതിര്‍ത്താമീ
പാറിയെത്തിയ മലരിതു
പോക്കുവെയില്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ May 26, 2010 at 10:33 AM  

നന്നായിരിക്കുന്നു

Naushu May 26, 2010 at 11:43 AM  

നല്ല ചിത്രം...

ഭായി May 26, 2010 at 12:04 PM  

മനോഹരമായിരിക്കുന്നു!
(ഈ തുംബിയെ ഇപ്പോൾ വളരെ അപൂർവ്വമായേ കാണാരുള്ളൂ ) :(

നിരാശകാമുകന്‍ May 26, 2010 at 8:20 PM  

ഭായി പറഞ്ഞത് ശരിയാണ്.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തുമ്പിയുണ്ടോ...
പൂമ്പാറ്റയുണ്ടോ...
പൂക്കളുണ്ടോ...
സര്‍വതും നശിപ്പിച്ചു മുന്നേറുകയല്ലേ മനുഷ്യന്‍...!

നിരാശകാമുകന്‍ May 26, 2010 at 8:20 PM  
This comment has been removed by the author.
Vayady May 27, 2010 at 12:41 AM  

ജീവനുള്ള തുമ്പി! പിടിക്കാനായി അറിയാതെ കൈകളുയര്‍ന്നു.. നല്ല ഫോട്ടോ.

എന്റെ ബ്ലോഗില്‍ വന്നതിന്‌ നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം.

നനവ് May 27, 2010 at 6:45 AM  

ജയിംസ് സണ്ണി പാറ്റൂർ,കവിത മനോഹരം..ഭായി,നിരാശാകാമുകൻ,വായാടീ..തുമ്പികൾ പല സ്ഥലങ്ങളിലും ഇല്ലാതായ്ക്കൊണ്ടിരിക്കാൻ കാരണം നമ്മൾ കൃഷിയിലൂടെയും മറ്റും ഈ ലോല ജീവികൾക്ക് താങ്ങാനാകാത്തത്ര രാസവസ്ത്തുക്കൾ മണ്ണിൽ കലർത്തുന്നതും കാടു വൃത്തിയാക്കൽ എന്ന പേരിൽ എന്ന പേരിൽ പറമ്പുകളിലെയും റോഡു പുറമ്പോക്കുകളിലെയും സസ്യങ്ങളത്രയും നശിപ്പിക്കുന്നതുമാണ്.അന്തരീക്ഷമലിനീകരണത്തിന്റെ സൂചകങ്ങളീൽ ഒന്നാണിവ..
കാഴ്ചകൾ,മുഹമ്മദ് സഗീർ,നൌഷു...നന്ദി...

Unknown May 27, 2010 at 10:31 AM  

നന്നായിരിക്കുന്നു ചിത്രം...

lekshmi. lachu May 27, 2010 at 5:36 PM  

നല്ല ചിത്രം..എന്റെ ബ്ലോഗില്‍ വന്നതിന്‌ നന്ദി.

ഉപാസന || Upasana May 27, 2010 at 8:58 PM  

പഴയ പത്തിന്റെ നോട്ടുപോലെ
;-)

നനവ് May 29, 2010 at 6:40 AM  

ലച്ചു, ഉപാസന, നന്ദി..

Faisal Alimuth June 4, 2010 at 5:28 PM  

സ്ഫടിക ചിറകുകള്‍..!!
മനോഹരം.

നനവ് June 15, 2010 at 9:58 PM  

ഫൈസൽ, സന്ദർശിച്ചതിനു നന്ദി...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP