Saturday, May 29, 2010

വയൽച്ചേറണിഞ്ഞ്.......


ഈ സുന്ദരൻ കണ്ണൂർ കാട്ടാമ്പള്ളിയിലെ 43 വർഷങ്ങൾക്കുശേഷം നടന്ന കൈപ്പട് [പൊക്കാളി] വയലിലെ കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത് വയൽച്ചേറിൻ സുഗന്ധവുമണിഞ്ഞ് നിൽക്കുകയാ...ഭാഗ്യവാൻ!!...

8 comments:

ഹരീഷ് തൊടുപുഴ May 29, 2010 at 9:17 AM  

ഹഹാ..
ഗുഡ്..

ഉപാസന || Upasana May 29, 2010 at 10:47 AM  

അവനെ കിട്ടിയിരുന്നെങ്കില്‍ ചൂണ്ടയില്‍ കോര്‍ത്തു മീന്‍ പിടിക്കാമായിരുന്നു. ബ്രാലിന് പ്രിയങ്കരനാണ്
:-)

Vayady May 30, 2010 at 12:28 AM  

ഭാഗ്യവതിയായിക്കൂടേ? :)

നനവ് May 30, 2010 at 6:42 AM  

ഹയ്യട !ഉപാസനയ്ക്ക് തവളക്കുട്ടനെ പിടിക്കണമല്ലേ..!!പൂതി മനസ്സിലിരിക്കട്ടെ..
വായാടീ,ഭാഗ്യവതിയുമാകാം...നൌഷു,ഹരീഷ്..തവളക്കുട്ടനെ ഇഷ്ടപ്പെട്ടതിൽ സന്തോഷം...ഭൂമിയിലെ നനവിന്റെ,ആർദ്രതയുടെ പ്രതീകങ്ങളാണ് തവളകൾ..നനവുണ്ടായതുകൊണ്ടാണ് ഇവിടെ ജീവൻ ആവിർഭവിച്ചത്.തവളകൾ ഇല്ലാതാകുമ്പോൾ ജീവനും ഇല്ലാതാകും..എല്ലാവർക്കും നന്ദി..

Unknown May 30, 2010 at 8:33 AM  

:)

Renjith Kumar CR May 31, 2010 at 2:57 AM  

:)

കൂതറHashimܓ June 1, 2010 at 3:02 PM  

ഗാ.......

നനവ് June 4, 2010 at 10:04 PM  

ജിമ്മി,രഞ്ജിത്ത്,കൂതറ ,അലി..നന്ദി...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP