സുതാര്യമായ ചിറകുകളുള്ള ഈ തുമ്പി നിസ്സാരനല്ല...കൃഷിയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കുന്ന ഇവൻ നമുക്കാഹാരം കിട്ടാൻ സഹായിക്കുന്നതോടൊപ്പം കൊതുകുകളെ തിന്നൊടുക്കി നമ്മെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു...
ജയിംസ് സണ്ണി പാറ്റൂർ,കവിത മനോഹരം..ഭായി,നിരാശാകാമുകൻ,വായാടീ..തുമ്പികൾ പല സ്ഥലങ്ങളിലും ഇല്ലാതായ്ക്കൊണ്ടിരിക്കാൻ കാരണം നമ്മൾ കൃഷിയിലൂടെയും മറ്റും ഈ ലോല ജീവികൾക്ക് താങ്ങാനാകാത്തത്ര രാസവസ്ത്തുക്കൾ മണ്ണിൽ കലർത്തുന്നതും കാടു വൃത്തിയാക്കൽ എന്ന പേരിൽ എന്ന പേരിൽ പറമ്പുകളിലെയും റോഡു പുറമ്പോക്കുകളിലെയും സസ്യങ്ങളത്രയും നശിപ്പിക്കുന്നതുമാണ്.അന്തരീക്ഷമലിനീകരണത്തിന്റെ സൂചകങ്ങളീൽ ഒന്നാണിവ.. കാഴ്ചകൾ,മുഹമ്മദ് സഗീർ,നൌഷു...നന്ദി...
15 comments:
ചിത്രം മനോഹരം
ആരു വാരിയെറിഞ്ഞതാണീ
ചിറകുവിതിര്ത്ത പൂവിതു
ഏതു വിണ്ത്തരുയുതിര്ത്താമീ
പാറിയെത്തിയ മലരിതു
പോക്കുവെയില്‍
നന്നായിരിക്കുന്നു
നല്ല ചിത്രം...
മനോഹരമായിരിക്കുന്നു!
(ഈ തുംബിയെ ഇപ്പോൾ വളരെ അപൂർവ്വമായേ കാണാരുള്ളൂ ) :(
ഭായി പറഞ്ഞത് ശരിയാണ്.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തുമ്പിയുണ്ടോ...
പൂമ്പാറ്റയുണ്ടോ...
പൂക്കളുണ്ടോ...
സര്‍വതും നശിപ്പിച്ചു മുന്നേറുകയല്ലേ മനുഷ്യന്...!
ജീവനുള്ള തുമ്പി! പിടിക്കാനായി അറിയാതെ കൈകളുയര്‍ന്നു.. നല്ല ഫോട്ടോ.
എന്റെ ബ്ലോഗില്‍ വന്നതിന് നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം.
ജയിംസ് സണ്ണി പാറ്റൂർ,കവിത മനോഹരം..ഭായി,നിരാശാകാമുകൻ,വായാടീ..തുമ്പികൾ പല സ്ഥലങ്ങളിലും ഇല്ലാതായ്ക്കൊണ്ടിരിക്കാൻ കാരണം നമ്മൾ കൃഷിയിലൂടെയും മറ്റും ഈ ലോല ജീവികൾക്ക് താങ്ങാനാകാത്തത്ര രാസവസ്ത്തുക്കൾ മണ്ണിൽ കലർത്തുന്നതും കാടു വൃത്തിയാക്കൽ എന്ന പേരിൽ എന്ന പേരിൽ പറമ്പുകളിലെയും റോഡു പുറമ്പോക്കുകളിലെയും സസ്യങ്ങളത്രയും നശിപ്പിക്കുന്നതുമാണ്.അന്തരീക്ഷമലിനീകരണത്തിന്റെ സൂചകങ്ങളീൽ ഒന്നാണിവ..
കാഴ്ചകൾ,മുഹമ്മദ് സഗീർ,നൌഷു...നന്ദി...
നന്നായിരിക്കുന്നു ചിത്രം...
നല്ല ചിത്രം..എന്റെ ബ്ലോഗില്‍ വന്നതിന് നന്ദി.
പഴയ പത്തിന്റെ നോട്ടുപോലെ
;-)
ലച്ചു, ഉപാസന, നന്ദി..
സ്ഫടിക ചിറകുകള്..!!
മനോഹരം.
ഫൈസൽ, സന്ദർശിച്ചതിനു നന്ദി...
Post a Comment