Sunday, July 3, 2011

ബേബി പൈനാപ്പിൾ...

പൈനാപ്പിളിന്റെ ചെറിയ പതിപ്പാണിത്....തിന്നാൻ മാത്രമൊന്നും ഉണ്ടാവില്ല തൊലിയൊക്കെ ചെത്തിക്കളഞ്ഞാൽ...പക്ഷികൾക്കും മറ്റും വല്ലതുമൽ‌പ്പം കിട്ടുമായിരിക്കും...കേരള കർണ്ണാടക ബോർഡറിലെ ജൈവകർഷകനായ കൃഷ്ണമൂർത്തിയുടെ ഫാമിൽനിന്നാണിത്..

3 comments:

- സോണി - July 4, 2011 at 1:15 AM  

തിന്നാന്‍ കിട്ടില്ലെങ്കിലും കാണാന്‍ നല്ല ഭംഗി ഉണ്ട്.

Naushu July 4, 2011 at 11:53 AM  

നല്ല ഭംഗിയുണ്ട് !!

ശ്രീനാഥന്‍ July 5, 2011 at 5:12 AM  

പൈനാപ്പിൾ സുന്ദരി! ആദ്യമായി കാണുകയാണ്.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP