Monday, September 19, 2011

കത്താൾ......

കാവുകളിലേയും മറ്റും പാറകളിൽ പറ്റിപ്പിടിച്ചുവളുന്ന കൊച്ചു സസ്യമാണ് കൽത്താൾ അഥവാ കത്താൾ.കൽത്താമര എന്നും വിളിക്കാറുണ്ട്.....                                                                                                                                                                                                                                                                                                                                            

3 comments:

mini//മിനി September 19, 2011 at 10:35 AM  

ചെടി കാണാറുണ്ട്, ഇപ്പോഴാണ് പേര് പിടികിട്ടിയത്.

നനവ് September 19, 2011 at 9:38 PM  

ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയപ്പോൾ ബ്രോഡ് ബാൻഡ് കണക്ഷൻ ലഭിച്ചില്ല.ചക്കരക്കല്ലിൽ കേബിൾ ഒഴിവില്ലത്രെ.അതിനാൽ കുറേ നാൾ നെറ്റ് കിട്ടിയില്ല.ഇവിടെ 3ജി എത്തിയിട്ടില്ലാത്തതിനാൽ മറ്റു കണക്ഷനുകൾക്ക് തീരെ സ്പീഡും ഇല്ല.അൽ‌പ്പം പ്രശ്നത്തിലാണ്.ഒടുവിൽ അത്യാവശ്യജോലികൾ മുടങ്ങാതിരിക്കാൻ ഐഡിയ കണക്ഷൻ എടുത്തിരിക്കുകയാ‍ാണ്.തീരെ പോര.ഇവിടെ 3ജി വന്നാൽ ശരിയാകുമായിരിക്കും..

ശ്രീനാഥന്‍ September 20, 2011 at 5:54 AM  

അങ്ങനെയാണ് പേരല്ലേ, നന്ദി.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP