വൈതല്‍മലയില്‍ കോടമഞ്ഞും മലനിരകളും ഒളിച്ചുകളി നടത്തിക്കൊണ്ടിരുന്ന ഒരു സായാഹ്നത്തില്‍ ,വെണ്‍മേഘത്തിരശീലനീക്കി മെല്ലെഎത്തിനോക്കുന്ന സൂര്യന്‍റെ ഒരു ദൃശ്യം .......
വൈതൽ മലയിൽ എത്തിയോ? സൂര്യകിരീടം നന്നായിരിക്കുന്നു. താങ്കളുടെ വീട്ടിന്റെ പരിസരത്തുള്ള ഒരു വീട്ടിലെ വാഴക്കുല കണ്ടിരുന്നോ? ഇല്ലെങ്കിൽ തുറന്നുനോക്കുക, വാഴക്കുലയിലെ അപൂർവ്വദൃശ്യം ഇവിടെ കാണാം.
6 comments:
മനോഹരം,,,,
വൈതൽ മലയിൽ എത്തിയോ? സൂര്യകിരീടം നന്നായിരിക്കുന്നു.
താങ്കളുടെ വീട്ടിന്റെ പരിസരത്തുള്ള ഒരു വീട്ടിലെ വാഴക്കുല കണ്ടിരുന്നോ?
ഇല്ലെങ്കിൽ തുറന്നുനോക്കുക,
വാഴക്കുലയിലെ അപൂർവ്വദൃശ്യം ഇവിടെ കാണാം.
നല്ല ദൃശ്യം!
നല്ല ചിത്രം !
nice light
എല്ലാവര്ക്കും സ്നേഹം....
Post a Comment