Saturday, July 14, 2012

നാലുമണിപ്പൂവ്


നാണമില്ലേ കിടന്നുറങ്ങാന്‍ പകല്‍ ...

4 comments:

mini//മിനി July 14, 2012 at 10:50 PM  

നാലുമണി ആയില്ലെ?,, വിടരാതിരിക്കാനാവുമോ?

ajith July 14, 2012 at 11:41 PM  

ക്ലാസ് തുടങ്ങാന്‍ ഒരു പത്തുമണിപ്പൂവ്..
പള്ളിക്കൂടം വിടുന്ന നേരത്തൊരു നാലുമണിപ്പൂവ്

കൊള്ളാം അല്ലേ ഈ പ്രകൃതീശ്വരി....


മിനിക്ക് ആശംസകള്‍

നനവ് July 18, 2012 at 1:33 PM  

തൊഴിലുറപ്പുകാരും പറമ്പ് 'വൃത്തി'കേടാക്കുന്നവരും ചേര്ന്ന്‍ പച്ചപ്പും ജൈവവൈവിധ്യങ്ങളുമെല്ലാം ചെത്തിക്കോരി നശിപ്പിച്ചു തീര്‍ക്കുമ്പോള്‍ ഇത്തിരി നാട്ടുപൂക്കള്‍ക്ക് മനസ്സിലും മണ്ണിലും ഇടം നല്കി സംരക്ഷിയ്ക്കാം ..

ശ്രീനാഥന്‍ July 22, 2012 at 6:21 AM  

ഉറങ്ങിത്തീർത്തിട്ടുണ്ടാം മുത്തശ്ശി ഒരായുസ്സിൻ ഉറക്കം കാലേ കൂട്ടി,കുട്ടികളല്ലേ ഞങ്ങൾ! (ഓ എൻ വി-നാലുമണിപ്പൂക്കൾ)

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP