Wednesday, January 16, 2013

വിരുന്നുകാരന്‍



നനവിലെ ബേഡ്ബാത്തില്‍ വെള്ളംകുടിക്കാനും പറമ്പില്‍ ഇരതേടാനുമൊക്കെ ഇവന്‍////// ഇടയ്ക്കൊക്കെ വരാറുണ്ട് .. ഇന്നാണ് ശരിയ്ക്കോന്ന്കാണാന്‍ പറ്റിയത്... ഈ ചെറിയ പരുന്ത് ബസ്ര(BESRA) ആണോ എന്ന്‍ തീര്‍ച്ചയില്ല .. 



6 comments:

mini//മിനി January 16, 2013 at 10:56 PM  

മൂന്നമത്തെ ഫോട്ടോ കണ്ടപ്പോൾ കക്ഷി കുയിൽ വർഗ്ഗത്തിൽ ഉൾപ്പെട്ടതല്ലെ എന്നൊരു സംശയം,, പുള്ളിക്കുയിൽ, പേക്കുയിൽ,,,,,

Unknown January 17, 2013 at 12:02 AM  

@mini//മിനി

പേക്കുയിലിന് പരുന്തുകളുടെ രൂപസാദൃശ്യമാണുള്ളത്. അതിനാല്‍ ഹാവ്ക് കുക്കൂ എന്നാണ് പേര് തന്നെ. ഇതു പക്ഷേ പരുന്ത് തന്നെയാണ്.

ajith January 18, 2013 at 2:49 AM  

പക്ഷിപ്പടം നന്നായിരിയ്ക്കുന്നു

ശ്രീ January 18, 2013 at 1:32 PM  

വിരുന്നുകാരന്‍ കൊള്ളാം

Naushu January 19, 2013 at 12:32 PM  

നല്ല ചിത്രങ്ങള്‍ .....

നനവ് January 20, 2013 at 5:38 PM  

ഇവള്‍ സ്പാരോഹാവ്ക്ക് (sparrow hawk)എന്നുവിളിക്കുന്ന ചെറിയയിനം പരുന്തുവര്‍ഗ്ഗക്കാരിയാണ്.. ആണിന് പുറം നല്ല ചാരക്കളറാണ്.36-46 സെ. മീ .ആണ് ഇവയുടെ വലുപ്പം . ചെറിയ പക്ഷികളാണ് ഇവയുടെ പ്രധാന ഭക്ഷണം

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP