കിലുകിലുക്കി......
ഈ കാട്ടുചെടിയുടെ [Crotaleriya ] കായ ഉണങ്ങിയാൽ കുട്ടികളുടെ കിലുക്ക് പോലെയാണ്...പൂമ്പാറ്റകളുടെ ഇഷ്ടചെടിയാണിത്...ഇതിൽനിന്നും കോമൺ ക്രോ, നീലക്കടുവ,വരയൻ കടുവ ,എരിക്കുതപ്പി ...തുടങ്ങിയ പൂമ്പാറ്റകൾ കൂട്ടമായി വന്ന് ചാറ് ഊറ്റിക്കുടിക്കാറുണ്ട്...ഇതിൽനിന്നും ലഭിക്കുന്ന ഒരു ആൽക്കലോയ്ഡ് അവയ്ക്ക് ഇണയെ ആകർഷിക്കാനുള്ള ഫെറമോൺ നിർമ്മാണത്തിനാവശ്യമാണ്...
5 comments:
ഹാവൂ എന്തൊരു കാഴ്ച വല്ലാത്ത ആനന്തം
നന്നായിരിക്കുന്നു.
കണ്ടിട്ടുണ്ട് ധാരാളമെങ്കിലും കണ്ടിട്ടില്ലായിതൊന്നും വേണ്ട പോലെ, ഇപ്പോൾ കണ്ടപോലെയായി!
nalla chithram...
എല്ലാവർക്കും സ്നേഹം...
Post a Comment