എത്ര കണ്ടാലും മതിവരില്ല
ചന്ദ്രികാചർച്ചിതരാവിൻ
കുളിരോലുമീ നിറഭംഗി....
കവികളെത്ര പാടിപ്രകീർത്തിച്ചു
വിരഹിയാം കാമുകഹൃദയങ്ങളെത്ര
നീറിപ്പിടഞ്ഞു ,ഹാ ! ചന്ദ്രികേ..
എങ്കിലും, നീ വാനിന്നിരുളിൽ
ചിരിതൂകിനിൽക്കെ,
വർണ്ണമിത്തിരി ചാലിച്ചു പുരട്ടി
ഏതു ഹൃത്തിനെയാണു
ധന്യമാക്കാതിരിക്കുക....
2 comments:
നീലരാവിലെ വെണ്ണിലാച്ചന്ദനക്കിണ്ണം, ഹായ്!
:)
Post a Comment