മിനൊണും മിന്റുവും...
ഇവർ മിനോണും മിന്റും..അച്ഛൻ ജോൺ ബേബി..അമ്മ മിനി.ഇവരുടെ പ്രത്യേകത എന്തെന്നല്ലേ..? ഇവർ സ്കൂളിൽ പോകുന്നില്ല...മിനോണിന് അവന്റെ സമപ്രായക്കാരായ മികച്ച വിദ്യാലയത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ നാലിരട്ടിയിലേറെ അറിവും ബുദ്ധിയും ഉണ്ട്.. അവർക്ക് തീരെ കുറവായ പ്രായോഗിക ബുദ്ധിയും പ്രതികരണശേഷിയും ഇവന് വളരെ കൂടുതലാണ്...മുതിർന്നവർ വായിക്കുന്ന ഉയർന്ന തലത്തിലുള്ള പുസ്തകങ്ങൾ വരെ ഇവൻ വായിച്ചു പഠിക്കാറുണ്ട്..നമ്മുടെ സ്കൂളുകൾ കുട്ടികളെ എത്രമാത്രം നശിപ്പിക്കുന്നുണ്ടെന്ന് ഇവനെ കണ്ടാൽ മനസ്സിലാകും.. അസാമാന്യ പ്രതിഭയുള്ള ഒരു ചിത്രകാരൻ കൂടിയാണ് മിനോൺ...
മിനോണും മിന്റുവും
ജോൺ ബേബി കുടുംബം
3 comments:
നല്ല പരിപാടി... മുമ്പ് ഇവരെ ഏതോ ചാനലിൽ കണ്ടിരുന്നു.
സത്യം. ജിജ്ഞാസയുള്ള കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുകയും പൂർണ്ണമായും അതില്ലാതെയാക്കി പുറം തള്ളുകയും ചെയ്യുന്ന ഒരു കുഴലാണ് വിദ്യാഭ്യാസം എന്നു തോന്നാറുണ്ട്.
നാട്ടില്‍ എവിടെയാണ് ??
ആടുത്ത അവധിക്ക് വരുമ്പോള്‍ നിങ്ങടെ വീട്ടിലും ഒന്നു വരണം ..
Please do e-mail me .
kiramon@rediffmail.com
Post a Comment