ഇത് കുളിമുറ യുടേയും മറ്റും ചുവരില്‍
കയറിയിരിയ്ക്കുന്ന ഒരിനം ചെറിയതവളയാണ്. നാട്ടില്‍ അപൂര്‍വ്വം .ആറളത്തെ വനം
വകുപ്പ് കെട്ടിടത്തിലെ ചുവരിലാണിവന്‍ ഇരിയ്ക്കുന്നത്...
ആറളം തവളക്ക് ജീവിക്കാൻ കഴിഞ്ഞതിന് ആശംസകൾ. ഇവിടെ എന്റെ വിട്ടിനകത്ത് സ്ഥിരമായി താമസിക്കുന്ന കുഞ്ഞൻ തവളകളുണ്ട്. ഒരിഞ്ചിൽ താഴെ മാത്രം വലിപ്പം. എല്ലാദിവസവും വീട്ടിനകത്ത് ചുമരിൽ ചാടിയിട്ട് ജനാലവഴി അകത്തുകടക്കുന്ന ഒന്നോ രണ്ടോ എണ്ണം ഉണ്ടാവും. വർഗം ഏതാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു,
2 comments:
ആറളം തവളക്ക് ജീവിക്കാൻ കഴിഞ്ഞതിന് ആശംസകൾ.
ഇവിടെ എന്റെ വിട്ടിനകത്ത് സ്ഥിരമായി താമസിക്കുന്ന കുഞ്ഞൻ തവളകളുണ്ട്. ഒരിഞ്ചിൽ താഴെ മാത്രം വലിപ്പം. എല്ലാദിവസവും വീട്ടിനകത്ത് ചുമരിൽ ചാടിയിട്ട് ജനാലവഴി അകത്തുകടക്കുന്ന ഒന്നോ രണ്ടോ എണ്ണം ഉണ്ടാവും. വർഗം ഏതാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു,
ഇഷ്ടമായി തത്തളതവളയെ
Post a Comment