പൂക്കളെപ്പോലെ ചിരിക്കേണം...
കണ്ണൂരിൽ ഫാം ഫെസ്റ്റ് കാണാൻ ചെന്നപ്പോൾ കുറേ സുന്ദരികളുണ്ട് ചിരിതൂകി നിൽക്കുന്നു...മനസ്സിന്റെ എല്ലാ സംഘർഷങ്ങളും മാറ്റാൻ പൂക്കൾക്ക് അപാരമായ കഴിവാണുള്ളത്....കുറച്ച് പൂച്ചിരികൾ ഇവിടെ മഞ്ഞുതുള്ളിയിലേയ്ക്കും.......
പാൻസി..
ആസ്റ്ററുകൾ...
ഡെൻഡ്രോബിയം..
ഒരിനം ഓർക്കിഡ്..ഇതോടൊപ്പം കുറച്ച് ഓർക്കിഡുകൾ കൂടി....
പൂക്കളെപ്പോളെ നിർമ്മലമായ മനസ്സോടെ ജീവിക്കാനാകുന്നവർ എത്ര ഭാഗ്യവാന്മാർ...ലോകത്തിനു മുഴുവൻ ആനന്ദം പകർന്നുകൊണ്ട്...
8 comments:
ഇതുവരെ കണ്ടിട്ടില്ലാത്ത കുറച്ചു പൂവുകളെ കാണിച്ചു തന്നതിന് നന്ദി
ഈ പൂക്കൾക്കൊക്കെ എന്ത് ഭങ്ങ്യാ!
കൊതിപ്പിച്ചു കളഞ്ഞു
മനസ്സിനൊരു സന്തോഷം ഉണ്ടായി കണ്ടപ്പോള്‍
നയന മനോഹരം! ഇത്രയും വൈവിധ്യമുള്ള പൂക്കള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. തീര്‍ച്ചയായും പൂക്കള്‍ മനസ്സിന് സന്തോഷം നല്‍കുന്ന കാഴ്ചയാണ്.
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍....
എല്ലാ സുന്ദരികളെയും പെരുത്തിഷ്ടമായി!!
എല്ലാവർക്കും സ്നേഹം...
നമ്മടെ നാടന്‍ പൂവിന്റെ ഭംഗിയില്ലെന്ന്തോന്നുന്നത് എന്തുകൊണ്ടാണാവോ?!
കണ്ട് പരിചയമില്ലാത്തതോ അതോ..?!
Post a Comment