ചെമ്പരത്തികൾ...
പുഷ്പോത്സവം കണ്ണൂർ 2011 കാണാൻ ഇപ്രാവശ്യം തുടക്കത്തിൽതന്നെ പോകാൻ പറ്റി.പൊതുവെ അവസാന ദിനങ്ങളിൽ, പൊലിമ കുറഞ്ഞ ശേഷമേ ഞങ്ങൾക്ക് അവിടെ പോകാൻ സമയം കിട്ടാറുള്ളൂ... നിറങ്ങളുടെ സ്വപ്നലോകത്ത് പൂമ്പാറ്റകളായ് പറന്നു നടന്നു...ഫോട്ടോ പിടിച്ച് പിടിച്ച് ക്ഷീണിച്ചുപോയി..അത്രയേറെ സുന്ദരദൃശ്യങ്ങൾ...അതിൽനിന്നും കുറച്ച് ഇവിടെ കൊടുക്കുന്നു...
3 comments:
സുന്ദരികള്‍ :)
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ..
ഹായ്, ഹായ്!!
Post a Comment