ഇത് നാഗലിഗമരത്തിന്റെ പഴം...പൊതുവെ സർപ്പക്കാവുകളിലാണ് ഈ മരം നട്ടുവളർത്തുന്നത്.നല്ല വലുപ്പമുള്ള പഴങ്ങളാണ്.പിങ്ക് നിറമുള്ള പൂക്കളുടെ കേസരങ്ങൾ പാമ്പ് പടം വിടർത്തിയപോലാണ്.അതുകൊണ്ടായിരിക്കാം നാഗലിഗപ്പൂ എന്ന പേരു വന്നത്.മൂട്ടിൽപ്പൂവിനെപ്പോലെ.തായ്ത്തടിയിലാണ് പൂവുണ്ടാകുന്നത്..
ഒരു വിശേഷം പറയട്ടെ..അവധി കഴിഞ്ഞു ചെന്നപ്പോൾ കിളിക്കൂട് ഒഴിഞ്ഞിരുന്നു.മൂന്നു കുഞ്ഞുങ്ങളും പറക്കമുറ്റി എങ്ങോ പറന്നു പോയി.സ്കൂൾ പരിസരത്തേ അവരെ കണ്ടില്ല...
ഹാപ്പി ബാച്ചിലേഴ്സ് ,നാഗലിംഗപ്പഴം അടുത്തു നിന്നും കുറച്ചു വർഷങ്ങൾക്കുമുമ്പ് എടുത്തത് നഷ്ടപ്പെട്ടുപോയെന്നാ തോന്നുന്നത്...ഒന്നുകൂടി തപ്പിനോക്കാം.ഇപ്രാവശ്യം കാവിൽനിന്നും പടം പിടിക്കുമ്പോൾ ചിലർക്കതത്ര രുചിക്കാത്തതിനാൽ നല്ല പടം എടുക്കാനായില്ല. .
മിനി ടീച്ചർ, കാവിനകത്തുള്ള ഒരു മരത്തിൽ പൂക്കളും ഉണ്ടായിരുന്നു.. എടുക്കാൻ പറ്റിയില്ല..മുമ്പെ എടുത്തത് തപ്പിനോക്കണം.. എല്ലാവർക്കും സ്നേഹം..
12 comments:
ഒരു വിശേഷം പറയട്ടെ..അവധി കഴിഞ്ഞു ചെന്നപ്പോൾ കിളിക്കൂട് ഒഴിഞ്ഞിരുന്നു.മൂന്നു കുഞ്ഞുങ്ങളും പറക്കമുറ്റി എങ്ങോ പറന്നു പോയി.സ്കൂൾ പരിസരത്തേ അവരെ കണ്ടില്ല...
ആദ്യായിട്ടാ ഇതൊക്കെ കാണുന്നത്.
നന്നായി.
വിശേഷംസ് കേട്ടപ്പൊ സന്തോഷായി. ഈ പഴം അത്ര ക്ലിയർ ആയില്ല. കുറച്ചൂടെ സൂം ചെയ്തതുണ്ടോ? അടുത്തൂന്ന് കാണാനാ...
നല്ലത്
കൊള്ളാം... നന്നായിട്ടുണ്ട്
പത്തിവിടർത്തിയ സർപ്പക്കുഞ്ഞുങ്ങളെക്കൂടി കാണിക്കാമായിരുന്നു.
അയ്യോ ഇത് ഞങ്ങടെ സർപ്പക്കാവിലുണ്ടായിരുന്നതാ! ഇപ്പോഴാ പേരറിഞ്ഞേ!
നാഗലിഗമരത്തിന്റെ പഴം ആദ്യമായിട്ടാണ് കാണുന്നതും കേള്‍ക്കുന്നതും.
ഹാപ്പി ബാച്ചിലേഴ്സ് ,നാഗലിംഗപ്പഴം അടുത്തു നിന്നും കുറച്ചു വർഷങ്ങൾക്കുമുമ്പ് എടുത്തത് നഷ്ടപ്പെട്ടുപോയെന്നാ തോന്നുന്നത്...ഒന്നുകൂടി തപ്പിനോക്കാം.ഇപ്രാവശ്യം കാവിൽനിന്നും പടം പിടിക്കുമ്പോൾ ചിലർക്കതത്ര രുചിക്കാത്തതിനാൽ നല്ല പടം എടുക്കാനായില്ല. .
മിനി ടീച്ചർ, കാവിനകത്തുള്ള ഒരു മരത്തിൽ പൂക്കളും ഉണ്ടായിരുന്നു.. എടുക്കാൻ പറ്റിയില്ല..മുമ്പെ എടുത്തത് തപ്പിനോക്കണം..
എല്ലാവർക്കും സ്നേഹം..
ഇത് ഞാനും ആദ്യായാ കാണുന്നെ :(
ആദ്യമായിട്ടാ കാണുന്നത്, ഇവിടെ ഒന്നും ഇല്ല
പൊതുവെ സർപ്പക്കാവുകളിൽ വളർത്തുന്ന മരമാണിത്... വീട്ടുപറമ്പുകളിലും വളർത്താം...
എല്ലാവർക്കും സ്നേഹം...
Post a Comment