Wednesday, December 29, 2010

മിക്കി മൌസ് ബെറി.....




മിക്കി മൌസിനെ ഓർമ്മിപ്പിക്കുന്ന ഈ പഴം  ഹരിപ്പാട്ടുള്ള ഒരു കൂട്ടുകാരിയുടെ  വീട്ടിലേതാണ്...







ഇത് മിക്കിമൌസ് ബെറിയുടെ പൂവ്....


10 comments:

നനവ് December 29, 2010 at 3:12 PM  

എല്ലാ‍വർക്കും പുതുമയേറിയ ഒരു പുതുവർഷം ആശംസിക്കുന്നു...

Vayady December 29, 2010 at 8:25 PM  

ഈ മിക്കി മൌസിനെ ഓർമ്മിപ്പിക്കുന്ന പഴം ഞാന്‍ ആദ്യമായിട്ടാണ്‌ കാണുന്നത്.
I also wish you a Happy New Year..

Renjith Kumar CR December 30, 2010 at 1:37 AM  

ഞാനും ഇത് ആദ്യമായിട്ടാണ് കാണുന്നത്
നവ വത്സരാശംസകള്‍

ശ്രീനാഥന്‍ December 30, 2010 at 5:17 AM  

അപ്പോ മിക്കി ഹരിപ്പാട്ടു പാടിത്തുടങ്ങിയോ?

ഹാപ്പി ബാച്ചിലേഴ്സ് December 30, 2010 at 5:28 PM  

പുതുവത്സരാശംസകൾ

Naushu January 1, 2011 at 12:42 PM  

പുതുവത്സരാശംസകള്‍ .....

നനവ് January 2, 2011 at 9:27 PM  

എല്ലാവർക്കും സ്നേഹം...

അനീസ January 4, 2011 at 10:25 PM  

അതിന്റെ കൊമ്പു കുറേ വലിച്ചെന്ന് തോന്നുന്നു, photo edukkan

നനവ് January 4, 2011 at 10:32 PM  

അനീസ ,അൽ‌പ്പമൊന്ന് കൈകൊണ്ട് കൊമ്പ് വലിച്ചു താഴ്ത്തേണ്ടിവന്നു..കുറച്ച് ഉയരമുള്ള ചെടിയായിരുന്നു....

Unknown January 9, 2011 at 12:34 PM  

കണ്ട് മറന്ന പോലെ..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP