കുടപ്പന...
ഇതിന്റെ ഇല ഉണക്കി സംസ്കരിച്ച് താളിയോലയുമുണ്ടാക്കിയപ്പോൾ പണ്ട് മലയാളിയുടെ ജീവിതത്തിൽ കുടപ്പനയ്ക്ക് നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു..ഇന്ന് നാലും അഞ്ചും മടക്കുള്ള കുടകളുടെ കാലത്ത് ആർക്കുവേണം ഓലക്കുടയും കുടപ്പനയും...
Posted by നനവ് at Tuesday, June 29, 2010 11 comments
Posted by നനവ് at Sunday, June 27, 2010 9 comments
Posted by നനവ് at Saturday, June 26, 2010 5 comments
Posted by നനവ് at Wednesday, June 23, 2010 11 comments
Posted by നനവ് at Monday, June 21, 2010 10 comments
Posted by നനവ് at Saturday, June 19, 2010 10 comments
Posted by നനവ് at Wednesday, June 16, 2010 9 comments
Posted by നനവ് at Sunday, June 13, 2010 6 comments
Posted by നനവ് at Saturday, June 12, 2010 5 comments
Posted by നനവ് at Sunday, June 06, 2010 8 comments
അടക്കയൊന്നുമല്ല ഇത്…ഒരിനം ഓർക്കിഡ് ആണ്.കേരള –കർണ്ണാടക ബോർഡറിലുള്ള കോട്ടഞ്ചേരീയിലെ നിത്യഹരിതവനത്തിൽ നിന്ന്….
Posted by നനവ് at Saturday, June 05, 2010 3 comments
ഇത് വെള്ളച്ചി…നനവിലെ പൂച്ചക്കൂടുംബത്തിലെ ഒരംഗം. ഇവൾ പ്രസവിച്ചിരിക്കുകയാണ്.രണ്ടുകുഞ്ഞുങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന് ആരോഗ്യമില്ലാതെ ചത്തുപോയി.പൂച്ചകൾ ആരോഗ്യം ശരിയാക്കാൻ പ്രസവിച്ച ശേഷം വേട്ടയാടൽ അധികമായിരിക്കും എന്നു തോന്നുന്നു.നമ്മൾ നൽകുന്ന ആഹാരത്തിലെ അപൂർണ്ണതകൾ പരിഹരിക്കാനാണിത്.
ഈ ഓലേഞ്ഞാലിക്കുഞ്ഞിനെ ഇവൾ വേട്ടയാടിയതൊന്നുമല്ല ,കേട്ടോ.നനവിലെ തന്നെ മറ്റൊറു പൂച്ചയാണ് കരിമ്പിച്ചി.അവളും പ്രസവിച്ചിരിക്കുകയാ.മൂന്നു മിടുമിടുക്കൻ കുട്ടികളുണ്ടവൾക്ക്.ഇവിടെ പ്രമാണിത്തം വെള്ളച്ചിക്കായതിനാൽ മഹാമടിച്ചിയും സൂത്രശാലിയുമായ അവൾ കരിമ്പിച്ചി വേട്ടയാടുന്നതൊക്കെ തട്ടിയെടുക്കും.പാവം കരിമ്പിച്ചി.കഷ്ടപ്പെട്ട് പക്ഷിയേയും ഓന്തിനേയുമൊക്കെ വേട്ടയാടിക്കോണ്ടുവന്നിട്ട് തിന്നാൻ പോയിട്ട് രുചി നോക്കാൻ കൂടി കിട്ടില്ല….
ഇവൾ കരിമ്പിച്ചി
Posted by നനവ് at Tuesday, June 01, 2010 6 comments
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP