Monday, June 21, 2010

തിരനോട്ടം......

മറ്റൊരു പകലിന്റെ മഹാകഥയും ആടാനൊരുങ്ങുംമുമ്പ് ആ മഹാനടനാമാദിത്യൻ വൃക്ഷങ്ങളുടെ തിരശ്ശീലയ്ക്കപ്പുറത്തുനിന്ന് മേഘപാളികളെ സാക്ഷിയാക്കിക്കൊണ്ട് തിരനോക്കുകയാണ്....കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒരു പുലരി.....

10 comments:

ശ്രീനാഥന്‍ June 21, 2010 at 5:33 AM  

ഫോട്ടോയും, തലക്കെട്ടും നന്നായി. സാവിത്രി!

Anoop June 21, 2010 at 5:43 AM  

ഒരു പുലര്‍കാല സുന്ദരസ്വപ്നം..... നന്നായിരിക്കുന്നു.കലര്‍പ്പില്ലാത്ത പുലര്‍കാലം അതുപടി....

Vayady June 21, 2010 at 6:15 AM  
This comment has been removed by the author.
Vayady June 21, 2010 at 6:21 AM  
This comment has been removed by the author.
Vayady June 21, 2010 at 6:23 AM  

"കൗസല്യ സുപ്രജ രാമാ!പൂര്‍‌വ്വ സന്ധ്യ പ്രവര്‍ത്തതേ...."

അലി June 21, 2010 at 1:17 PM  

നല്ല ചിത്രം!

Unknown June 22, 2010 at 10:44 AM  

അടിപൊളി ആകാശം താഴേ നിന്ന് കുറച്ചൂടേ ക്രോപ്പായിരുന്നു

Unknown June 22, 2010 at 11:01 AM  

നന്നായി..

നനവ് June 23, 2010 at 6:15 AM  

@ശ്രീനാഥൻ
അഭിപ്രായത്തിന് നന്ദി.സാവിത്രി?..
‌‌@ അനൂപ്
പുലർകാലം തുടക്കമാണ്...
@വായാടി
പാട്ട് കുറെ സ്റ്റോക്ക് ഉണ്ടല്ലോ...സന്തോഷം...
അലി,നൌഷു നന്ദി.
@പുള്ളിപ്പുലി
ഒരു പകലിന്റെ തുടക്കം(യാത്രയുടെയും)കാണിക്കാനാണ് അധികം ക്രോപ്പ് ചെയ്യാതിരുന്നത്...നന്ദി.
ജിമ്മി..നന്ദി.

ബിക്കി June 28, 2010 at 10:08 PM  

ഇഷ്ടായി.......

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP