Saturday, June 19, 2010

മുത്തുമണികൾ.....

രാവിലെ മഴമുത്തുകളെ നോക്കാൻ പോയപ്പോൾ കിട്ടിയതാ ഈ മുത്തുമണികൾ...പച്ചിലപ്പരപ്പിൽ സൂര്യൻ നവരത്നങ്ങൾ തീർക്കുമ്പോഴുണ്ടാകുന്ന സൌന്ദര്യം നോക്കിനിൽക്കാൻ കൊതിക്കാത്തവരുണ്ടോ !.....






10 comments:

Vayady June 19, 2010 at 8:44 AM  

"പുലരിപ്പൂമഞ്ഞു തുള്ളിയില്‍
പുഞ്ചിരി തൂകി പ്രപഞ്ചം"

അലി June 19, 2010 at 11:45 AM  

നല്ല പടം!

ശ്രീനാഥന്‍ June 19, 2010 at 12:07 PM  

വായാടി എഴുതിയത് ഒന്നുകൂടി പാടുക!

ശ്രീ June 19, 2010 at 1:25 PM  

പ്രകൃതിയിലേയ്ക്കൊന്നെത്തി നോക്കിയാല്‍ ഇങ്ങനെ സൌന്ദര്യമുള്ള എന്തെല്ലാം അല്ലേ?

Vayady June 19, 2010 at 8:11 PM  

@ശ്രീനാഥന്‍-
ഈ പാട്ട് ദേ, ഇവിടെ കേള്‍ക്കാം
"പുലരിതൂമഞ്ഞു തുള്ളിയില്‍
പുഞ്ചിരി തൂകി പ്രപഞ്ചം"

Naushu June 19, 2010 at 9:49 PM  

നല്ല ചിത്രം..

Pratheep Srishti June 19, 2010 at 11:00 PM  

ഗോളാക്രിതിയിൽ തന്നെ കിട്ടിയിട്ടുണ്ടല്ലോ. അതു കൊള്ളാം

നനവ് June 20, 2010 at 7:26 AM  

‘മണ്ണിൻ ഈറൻ മനസ്സിനെ മാനം തൊട്ടുണർത്തി....’മനോഹരമായ ഈ പാട്ട് അയച്ചുതന്ന വായാടിക്കു നന്ദി...എത്ര സുന്ദരമായ കവിഭാവന..അല്ലേ...പക്ഷേ പ്രപഞ്ചശിൽ‌പ്പിയുടെ ഭാവന ...അതിനടുത്തെത്താൻപോലും ആർക്കുമാവില്ലല്ലോ.. പക്ഷേ അതൊക്കെ നോക്കാനുമാസ്വദിക്കാനും ആർക്കാണിവിടെനേരം...കണക്കുകൾ കൂട്ടാനും മത്സരിച്ച് വാരിക്കൂട്ടാനുമല്ലെ മന്ദബുദ്ധികളായ മനുഷ്യർക്കിവിടെ നേരമുള്ളത്...
ശരിയാണു ശ്രീ..മനുഷ്യനീ വിലയേറിയ ജന്മം ലഭിച്ചിരിക്കുന്നത് മറ്റു ജീവികൾക്ക് അപ്രാപ്യമായ ഈ സൌന്ദര്യവും സംഗീതവുമൊക്കെ ആസ്വദിക്കാനല്ലേ..
പ്രതി...നനവിലെ പ്രഭാതത്തിനു ചാരുതയേറ്റാൻ പ്രകൃതി തന്നതാണീ നീർമുത്തുകൾ...
ശ്രീനാഥൻ മാഷേ, വായാടി അയച്ചുതന്ന പാട്ടു കേട്ടോ ?
അലി.നൌഷു..പ്രകൃതിയുടെ മുത്തുമണികളെ നോക്കി നിങ്ങളും ധനികരായിമാറി,അല്ലേ..
എല്ലാവർക്കും നന്ദി..സ്നേഹം...

Unknown June 20, 2010 at 10:17 AM  

നല്ല ചിത്രം.

നനവ് June 21, 2010 at 5:30 AM  

നന്ദി റ്റോംസ്...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP