Wednesday, June 23, 2010

ഊട്ടി ആപ്പിൾ!!!...

ഇത് ഒരിനം ചെറിയാണ്...നനവിൽ കിളികൾക്കു ഭക്ഷണമായിത്തീരുന്ന ഈ പഴത്തിന് അല്പം പുളിരസമാണ്.അച്ചാറിടാം പഴവും തിന്നാം..

11 comments:

ozhakkan June 23, 2010 at 10:12 PM  

nice!

മൈലാഞ്ചി June 23, 2010 at 10:16 PM  

കൊള്ളാട്ടോ

മൈലാഞ്ചി June 23, 2010 at 10:18 PM  

അല്ല, ശരിക്കും ഊട്ടി ആപ്പിള്‍ എന്ന് പറഞ്ഞ് ഒരു ചെറിയ ഇനം ആപ്പിള്‍ ഇല്ലേ? എവിടെയോ കേട്ട ഓര്‍മ...

അലി June 23, 2010 at 10:39 PM  

കൊള്ളാം!

Naushu June 23, 2010 at 11:05 PM  

നല്ല കളര്‍ഫുള്‍ ഫോട്ടോ...

poor-me/പാവം-ഞാന്‍ June 23, 2010 at 11:43 PM  

പക്ഷെ എനിക്ക് ഇഷ്ടം കൊടൈക്കനാല്‍ ആപ്പിള്‍ ആണേ!!!

Vayady June 24, 2010 at 12:12 AM  

ഹായ്‌! നല്ല സ്വാദുണ്ട്.

ശ്രീനാഥന്‍ June 24, 2010 at 6:07 AM  

ഹാ‍ാ‍ാ‍ായ്!!!!!!!!!!!!!!!!!!!!!!!!!!

ശ്രീ June 24, 2010 at 6:23 AM  

ഹായ്! കൊള്ളാല്ലോ

Pratheep Srishti June 24, 2010 at 4:48 PM  

കാണാൻ നല്ല രസമായിരുന്നു, വായിച്ചപ്പോൾ പുളിരസം..

നനവ് June 26, 2010 at 7:31 AM  

ഒഴാക്കൻ ,മൈലാഞ്ചി,അലി,നൌഷു സന്തോഷം .
മൈലാഞ്ചി ഊട്ടിയിൽ‌പ്പോയാൽ കിട്ടുന്ന പഴം തന്നെ ഇത്..poor-me ഒന്നു തിന്നു നോക്കിയിട്ട് പറ...
വായാടീ ..കൊതിച്ചിത്തത്തമ്മേ നല്ലോണം തിന്നോളൂ...
പ്രതീ,തിന്നാൻ നല്ല രസമാണ്, കേട്ടോ,ഇനി കായ്ക്കുമ്പോൾ തരാം...ശ്രീനാഥൻ, ശ്രീ..സന്തോഷം എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP