Sunday, September 5, 2010

സന്തുഷ്ടകുടുംബം...

കർണ്ണാടക ഫോറസ്റ്റ് ക്വാർട്ടേർസിലെ [ചീക്കാട്] വനപാലകർ  പോറ്റിവളർത്തുന്ന ഒരു കുടുംബം..!!!...

10 comments:

ആളവന്‍താന്‍ September 5, 2010 at 9:29 PM  

നല്ല ചിത്രം.... ദേ ഇതിന്റെ പിന്നിലെ ഒരു കഥ... പ്രൈവസീ ആക്റ്റ്‌

HAINA September 5, 2010 at 10:27 PM  

നല്ല ചിത്രം

Vayady September 5, 2010 at 11:15 PM  

നല്ല ഫാമിലി ഫോട്ടോ. അച്ഛന്‌ നല്ല ഗ്ലാമറ്!

മൻസൂർ അബ്ദു ചെറുവാടി September 6, 2010 at 1:17 AM  

നന്നായിട്ടുണ്ട്
ആശംസകള്‍

ശ്രീനാഥന്‍ September 6, 2010 at 4:47 AM  

സന്തുഷ്ടകുടുംബം!

Manickethaar September 6, 2010 at 11:09 AM  

നല്ല ചിത്രം

Unknown September 6, 2010 at 9:42 PM  

കൊള്ളാം.

Anonymous September 7, 2010 at 11:42 AM  

ഇമ്മിണി ബല്യ ഫാമിലിയാണല്ലോ...

Unknown September 7, 2010 at 1:20 PM  

ഇത് APL ആണോ, അതോ BPL ആണോ?

നനവ് September 7, 2010 at 7:28 PM  

ആളവൻതാൻ,കഥ വായിച്ചു...രസികൻ കഥ ..

വായാടിത്തത്തമ്മേ..ഒരെണ്ണത്തെ ബുക്ക് ചെയ്യുന്നോ..?

ഇവർ APL തന്നെ appachanozhakkal,

ഹൈന,ചെറുവാടി,ശ്രീനാഥൻ,മാണിക്കത്താർ,റ്റോംസ് കോനുമഠം,ഫോക്കസ് മാജിക്ക്,....എല്ലാവർക്കും സ്നേഹം....

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP