ഫോട്ടോ മനോഹരമായിട്ടുണ്ട്. മാനുകളെ അടുത്ത് നിന്ന് കാണാന്‍ കഴിയുന്നത് കൌതുകകരമാണ്. ഞങ്ങള്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ചെന്നൈ ഗിണ്ടിയിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയപ്പോള്‍ ഗേറ്റിന് പുറത്ത് റോഡില്‍ കുറെ മാനുകളെ കണ്ടു. ചില മാനുകള്‍ എന്റെ ശ്രീമതിയുടെ പിന്നാലെ കൂടിയത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
8 comments:

പക്ഷി സങ്കേതത്തിലെ ഈ പക്ഷിയുടെ ചിറകുകള്‍ തലയിലാണല്ലോ ഭഗവാനെ !!!
നല്ല ചിത്രം.
manoharamayittundu...... aashamsakal........
നല്ല മനോഹരമായ ചിത്രം!
"മാനെന്നും വിളിക്കില്ല...
മയില്ലെന്നും വിളിക്കില്ല..."
എന്ന പാട്ട് ഓര്‍മ്മ വന്നു.
നല്ല ചിത്രം.
എല്ലാവർക്കും സ്നേഹം..
എല്ലാവർക്കും സ്നേഹം..
ഹരിണാക്ഷീ എന്നു വെറുതെയല്ല പറയുന്നതല്ലേ! മനോഹരം! കണ്ണ് ഫോക്കസ് ചെയ്ത് ഒന്നു കൂടെയാവാമായിരുന്നു!
Post a Comment