മേഘങ്ങൾ താഴ്ന്നുവന്ന് മലയോട് സല്ലപിക്കുകയാണ്.എന്തൊക്കെയാണവർ പറയുന്നത്?...മഴമേഘങ്ങളും തണുത്തകാറ്റും കോടയുമൊക്കെ നിറഞ്ഞയൊരു സായാഹ്നത്തിൽനിന്നും ഒപ്പിയെടുത്ത ഒരു ദൃശ്യം.. കണ്ണൂർ പുളിങ്ങോമിനടുത്ത കൊട്ടത്തലച്ചിമലയുടെ മുകളിൽ നിന്നും നോക്കിയാൽ കിഴക്കുഭാഗത്തുകാണുന്നതാണ് ഈ ദൃശ്യസൌന്ദര്യം....
7 comments:
"ശ്യാമ മേഘമേ നീ...
യദുകുല സ്നേഹ ദൂതൂമായി വാ.."
എന്നായിരിക്കും മല മേഘത്തോട് രഹസ്യമായി പറഞ്ഞിട്ടുണ്ടാകുക.
എത്ര മനോഹരമായ കാഴ്ച!
എനിക്കൊരു പാട്ട് ഓര്‍മ്മ വരുന്നു. ഇതാണാ പാട്ട്. കേള്‍ക്കൂ
നല്ല കാഴ്ച.
nice view..!
നല്ല കാഴ്ച...
ഇരുളിമയുടെ മോഹനം!
very nice.....
Post a Comment