"കുസൃതിക്കുരുന്നുകള്‍"അസ്സലായിട്ടുണ്ട്. ആശംസകള്‍!
"കണ്ണാം തുമ്പി പോരാമോ? എന്നോടിഷ്ടം കൂടാമോ?നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം"ഇതുപോലെയൊരു ചേച്ചിയോ അനുജത്തിയോ വേണമെന്ന് എനിക്ക് വല്യ കൊതിയായിരുന്നു. എന്റെ സ്വപ്നമായിരുന്നു..:(രണ്ടുപേരും ചുന്ദരിക്കുട്ടികളാണ്. ശ്ശോ....താഴത്തെ വാവേടെ കവിള് പിടിച്ച് ഞാന്‍ വലിച്ചു..എന്നിട്ടൊരുമ്മ കൊടുത്തു.:)
സന്തോഷം മനസ്സിൽ നിറയ്ക്കുന്ന ചിത്രം!
ഇഷ്ടമായി.
ബാല്യത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍!!:)
കൊള്ളാം...മനോഹരമായ ചിത്രം....
ഗുണ്ടുമണികള്‍ കലക്കിയിട്ടുണ്ട്. ഹഹ
മനോഹരം..
എല്ലാവർക്കും സ്നേഹം...
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
"കുസൃതിക്കുരുന്നുകള്‍"അസ്സലായിട്ടുണ്ട്.
ആശംസകള്‍!
"കണ്ണാം തുമ്പി പോരാമോ? എന്നോടിഷ്ടം കൂടാമോ?
നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം"
ഇതുപോലെയൊരു ചേച്ചിയോ അനുജത്തിയോ വേണമെന്ന് എനിക്ക് വല്യ കൊതിയായിരുന്നു. എന്റെ സ്വപ്നമായിരുന്നു..:(
രണ്ടുപേരും ചുന്ദരിക്കുട്ടികളാണ്. ശ്ശോ....താഴത്തെ വാവേടെ കവിള് പിടിച്ച് ഞാന്‍ വലിച്ചു..എന്നിട്ടൊരുമ്മ കൊടുത്തു.:)
സന്തോഷം മനസ്സിൽ നിറയ്ക്കുന്ന ചിത്രം!
ഇഷ്ടമായി.
ബാല്യത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍!!
:)
കൊള്ളാം...
മനോഹരമായ ചിത്രം....
ഗുണ്ടുമണികള്‍ കലക്കിയിട്ടുണ്ട്. ഹഹ
മനോഹരം..
എല്ലാവർക്കും സ്നേഹം...
Post a Comment