Sunday, December 5, 2010

ഇലകൾ പച്ചയല്ല...


























6 comments:

Vayady December 5, 2010 at 11:39 PM  

എന്തൊരു ഭംഗിയാണ്‌ ഈ ഇലകള്‍ കാണാന്‍! ആ വാടാര്‍മല്ലി നിറം എനിക്കിഷ്ടമായി.

പ്രകൃതിയിലേക്ക് നോക്കാനും, വര്‍ണ്ണശബളമായ കാഴ്‌ചകള്‍ ആസ്വദിക്കാനും നനവ് എന്നെ പഠിപ്പിക്കുന്നു.

സാജിദ് ഈരാറ്റുപേട്ട December 6, 2010 at 12:19 AM  

കാലം പോയ ഒരു പോക്കേ...

ശ്രീനാഥന്‍ December 6, 2010 at 5:16 AM  

മനോഹരം, എങ്കിലും അവസാനം, ഇലകളിൽ പോലും പച്ചയില്ലാതായാലോ?

Naushu December 6, 2010 at 11:50 AM  

kollaam..

ഹാപ്പി ബാച്ചിലേഴ്സ് December 8, 2010 at 4:44 PM  

നല്ല ഫോട്ടോസ്.
ഇനിയിപ്പോ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന് പറയാന്‍ പറ്റില്ല അല്ലേ

നനവ് December 11, 2010 at 8:08 PM  

പ്രകൃതി നിറങ്ങളുടെയും രാഗതാളങ്ങളുടേയും വിസ്മയക്കാഴ്ച്ചകളുമായി ഓരോരുത്തരേയും കാത്തിരിക്കുന്നു...അതൊക്കെ ആസ്വദിക്കാനുള്ളയീ ജന്മം മത്സരപ്പാച്ചിലുകൾക്കായി പാഴാക്കാത്തവർ ഭാഗ്യമുള്ളവർ..അവർ സ്വർഗ്ഗം എന്തെന്നറിയുന്നു...സസ്നേഹം.

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP