ഈ ബലൂൺകാരൻ ഇലകളിൽ കയറിയിരുന്ന് മഴക്കാല സന്ധ്യകളിൽ പാടുന്ന ഒരു കൊച്ചു വിരുതനാണ്.ഇട്ട്രീ...ഇട്ട്രീരീ,,, എന്നൊക്കെ പാടുന്ന ഇവൻ ഇട്ടിച്ചിരിയെ വിളിക്കുന്നതും നോക്കി ഒരു ദിവസം സന്ധ്യയ്ക്ക് ടോർച്ചുമേടുത്ത് അന്വേഷിച്ചപ്പോൾ ഇവനുണ്ട് ഒരു ഇലയിലിരുന്ന് ബലൂൺ വീ ർപ്പിക്കുന്നു..!
പടത്തോടൊപ്പം നനവിന്റെ നിരീക്ഷണതാത്പര്യത്തിനും പാടവത്തിനും അനുമോദനങ്ങൾ! ഇതുപോലുള്ള കുറെ അധ്യാപികമാരുണ്ടായിരുന്നെങ്കിൽ വെറും എൻ ട്രൻസു നോക്കികൾ മാത്രമായി നമ്മുടെ കുട്ടികൾ നശിക്കില്ലായിരുന്നു. വായാടിയുടെ കമെന്റു നല്ല ആപ്റ്റ്!
വായാടീ, എന്താ ചെയ്യാ, ച്യൂയിംഗം തിന്നരുതെന്ന് പറഞ്ഞാ കേൾക്കില്ലാന്ന് വച്ചാ....ഇവനിങ്ങനെ ബലൂൺ പോലെ ചവച്ചൂതിക്കൊണ്ടെയിരിക്കും.... കുട്ടികളെ ശരിയായ നിരീക്ഷണങ്ങളിലേയ്ക്ക് എത്തിക്കാനായാലേ ഒരധ്യാപകൻ അധ്യാപകനായി മാറൂ....ശ്രീനാഥന്മാഷേ,നിരീക്ഷണമില്ലാതെ ശരിയായ പഠനം നടക്കില്ല... അനൂപ്,ഹൈന,ലാലപ്പൻ,പ്രശാന്ത്,ഫൈസൽ, മോഹനം,ഷിജു,പ്രദീപ്...എല്ലാവർക്കും സ്നേഹം...
14 comments:
ആരെങ്കിലും കളഞ്ഞ ച്യൂയിംഗം എടുത്ത് തിന്നുകാണും. കള്ളന്‍!
കൊള്ളാം.
വായാടി പറഞ്ഞത് സത്യം
അപ്പോള്‍ ഇങ്ങനെയാണല്ലേ ബലൂണ്‍ ഉണ്ടാകുന്നത്
:)
പടത്തോടൊപ്പം നനവിന്റെ നിരീക്ഷണതാത്പര്യത്തിനും പാടവത്തിനും അനുമോദനങ്ങൾ! ഇതുപോലുള്ള കുറെ അധ്യാപികമാരുണ്ടായിരുന്നെങ്കിൽ വെറും എൻ ട്രൻസു നോക്കികൾ മാത്രമായി നമ്മുടെ കുട്ടികൾ നശിക്കില്ലായിരുന്നു. വായാടിയുടെ കമെന്റു നല്ല ആപ്റ്റ്!
Nice !!!
ഇതു കൊള്ളാല്ലോ...!!
ഒരു തരം മരത്തവള
നന്നായിരിക്കുന്നു.
a good work
വായാടീ, എന്താ ചെയ്യാ, ച്യൂയിംഗം തിന്നരുതെന്ന് പറഞ്ഞാ കേൾക്കില്ലാന്ന് വച്ചാ....ഇവനിങ്ങനെ ബലൂൺ പോലെ ചവച്ചൂതിക്കൊണ്ടെയിരിക്കും.... കുട്ടികളെ ശരിയായ നിരീക്ഷണങ്ങളിലേയ്ക്ക് എത്തിക്കാനായാലേ ഒരധ്യാപകൻ അധ്യാപകനായി മാറൂ....ശ്രീനാഥന്മാഷേ,നിരീക്ഷണമില്ലാതെ ശരിയായ പഠനം നടക്കില്ല... അനൂപ്,ഹൈന,ലാലപ്പൻ,പ്രശാന്ത്,ഫൈസൽ, മോഹനം,ഷിജു,പ്രദീപ്...എല്ലാവർക്കും സ്നേഹം...
itu enta?
പ്രവീൺ രവീന്ദ്രൻ, ഇത് ഒരിനം ചെറിയ തവളയാണ്.മഴക്കാലമാകുമ്പോൾ ഇവ ബലൂൺ പോലെ തൊണ്ട വീർപ്പിച്ചുകൊണ്ട് പാട്ടുപാടും...പകൽ ഇവയെ കണ്ടുകിട്ടുക പ്രയാസമാണ്...
Post a Comment