പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ...
രാത്രിയാണ്,ചന്ദ്രനുദിക്കുമ്പോഴാണ് ആമ്പൽ വിരിയുക, അതിനാൽ കവികൾ ചന്ദ്രന്റെ കാമുകിയായി ഇവയെ സങ്കൽപ്പിക്കുന്നു....ഒരുപാടിനം ആമ്പലുകളുണ്ട്... വെള്ള പൂക്കളുള്ള നാടൻ ആമ്പലിനെ ഞങ്ങൾ പൂത്താലി എന്ന് വിളിക്കാറുണ്ട്,ഇതുകൊണ്ട് ബാല്യത്തിൽ മാലയുണ്ടാക്കി കളിക്കാറുണ്ട്..ജലാശയങ്ങളിൽനിന്ന് വിഷമാലിന്യങ്ങൾ നീക്കംചെയ്യാൻ ഇവ സഹായിക്കുന്നു...
പുത്താലി...ഇതിന്റെ വിത്ത് ഭക്ഷിക്കാം.
5 comments:
"ആമ്പല്‍ പൂവേ...അണിയും പൂവേ.."
എന്തു ഭംഗിയാണു നിന്നെ കാണാന്‍!
ആമ്പൽ കാൽപ്പനികതയുടെ ചിരന്തന പ്രതീകമാണല്ലോ, നല്ല ചിത്രങ്ങൾ!
ആമ്പല്‍പൂവേ അണിയന്‍ പൂവേ
നീയറിഞ്ഞോ,നീയറിഞ്ഞോ
....................
സുന്ദരം
എല്ലാവർക്കും സ്നേഹം...നന്ദി...
Post a Comment