chendakkaran adipoliyaanallo..
ചെണ്ടകാരന്റെ മുഖത്തെ കള്ള ചിരി കണ്ടില്ലേ? ആ മാവേലിക്ക് കുറച്ച് ബൂസ്റ്റ് കലക്കി കൊടുക്കണംട്ടോ..ഇങ്ങിനെ ഓണം ഫോട്ടോസു കാണിപ്പിച്ച് കൊതിപ്പിക്കല്ലേ..
കുട്ടികളുടെ ഓണപ്പടം രസകരം!
pulikkuttikal....
കേരളത്തിലായാലും അന്യദേശങ്ങളിൽ ജീവിക്കേണ്ടിവന്നാലും മലയാളിക്ക് ഓണം ഓണം തന്നെയാവണം.മറ്റൊന്നുമില്ലെങ്കിലും ഇതിന് നന്മ നിറഞ്ഞ ഒരു മനസ്സുണ്ടായാൽ മാത്രം മതി..അതു കൈവിടാതെ കാത്തുസൂക്ഷിക്കാം...
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
5 comments:
chendakkaran adipoliyaanallo..
ചെണ്ടകാരന്റെ മുഖത്തെ കള്ള ചിരി കണ്ടില്ലേ? ആ മാവേലിക്ക് കുറച്ച് ബൂസ്റ്റ് കലക്കി കൊടുക്കണംട്ടോ..
ഇങ്ങിനെ ഓണം ഫോട്ടോസു കാണിപ്പിച്ച് കൊതിപ്പിക്കല്ലേ..