Saturday, August 21, 2010

നവാബ്..


ഒരു നവാബിന്റെ ഗമയുള്ള ഈ അപൂർവ്വ ചിത്രശലഭത്തെ വയനാട്ടിലെ ചെതലയം ഫോറസ്റ്റ് ഓഫീസിനടുത്തു നിന്ന് ലഭിച്ചതാണ്..വലക്കൂണിൽനിന്ന് രസമൂറ്റിക്കുടിക്കുകയാണിഷ്ടൻ...പൂമ്പാറ്റകൾ ചില സസ്യങ്ങളൂടെ രസവും ,മണ്ണീൽനിന്നും ഉപ്പുരസവും ,പക്ഷികളുടെയും മറ്റും കാഷ്ഠങ്ങളിൽനിന്നും ലവണങ്ങളും വലിച്ചു കുടിക്കാറുണ്ട്...ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തിനു വേണ്ടിയാണിങ്ങനെ ചെയ്യുന്നത്...

6 comments:

ശ്രീനാഥന്‍ August 21, 2010 at 11:43 AM  

ചിത്രതരം ചിത്രശലഭം അതിരുചിരം!

Jishad Cronic August 21, 2010 at 12:13 PM  

adipoli !

ഉപാസന || Upasana August 21, 2010 at 2:47 PM  

കുഞ്ഞുവിവരണം പുത്യ അറിവായിരുന്നു
:-)

Vayady August 21, 2010 at 8:42 PM  

എന്തു രസം എതു രസം ഈ പൂമ്പാറ്റയെ കാണാന്‍ എന്തു രസം!

വിവരണത്തിനു നന്ദി.

Vayady August 21, 2010 at 8:43 PM  

നനവിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

നനവ് August 22, 2010 at 10:01 PM  

വായാടിയുടെ പാട്ട് എന്തുരസം...എന്തുരസം...
എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP