Friday, October 8, 2010

ഇലപ്രാണി...


 ഇലപോലെ ചിറകുള്ള ഈ വിരുതൻ ഇലകൾക്കിടയിലിരുന്നാൽ മറ്റൊരിലയാണെന്നേ തോന്നൂ.അതിനാൽ ഇരപിടിയന്മാരുടെ കണ്ണിൽ‌പ്പെടാതെ രക്ഷപ്പെടുന്നു..പച്ചില മാത്രമല്ല ഉണക്കിലപ്രാണിയുമുണ്ട്..ജന്തുലോകത്തെ വിസ്മയകരമായ അനുകരണങ്ങളിൽ ഒന്നാണിത്.സസ്യഭാഗങ്ങളെയും മറ്റു ജീവികളെയുമൊക്കെ സമർഥമായി രൂപഭാവാദികളിൽ അനുകരിച്ച് ഈ പാവങ്ങൾ ജീവരക്ഷ നേടുന്നു...

ഇവൻ ഞങ്ങളുടെ കമ്പ്യൂട്ടർ വയറിൽ വന്ന് ഇരിക്കുകയായിരുന്നു ...

9 comments:

Unknown October 8, 2010 at 1:34 PM  

കമ്പ്യൂട്ടര്‍ ആരുടെ വയറില്‍ ഇരുന്നെന്നാ??! വെര്‍ത്യാട്ടൊ ;)

ചിത്രം മനോഹരം.

http://nishasurabhi.blogspot.com/2010/09/blog-post_30.html ഇവിടെ ഇവന്റെ ഇനത്തിലെ മറ്റൊരുവന്റെ (വള്‍?) ഒരു ചിത്രമുണ്ട്.

അലി October 8, 2010 at 3:21 PM  

കമ്പ്യൂട്ടർ വയറിലും ഇല!

Appu Adyakshari October 8, 2010 at 3:47 PM  

അത്ഭുതം തന്നെ.

Unknown October 8, 2010 at 3:59 PM  

ശരിക്കും ഒരില...

Vayady October 8, 2010 at 10:13 PM  

പാവം! ഒരു നിരുപദ്രവകാരിയായിരിക്കും. അതാണ്‌ പ്രകൃതി സ്വയം രക്ഷയ്ക്കും ഇരപിടിക്കുവാനുമായി ഇങ്ങിനെയൊരു രൂപം കൊടുത്തത്. ആദ്യമായിട്ടാണ്‌ ഈ പ്രാണിയെ കാണുന്നത്. അല്‍‌ഭുതം തന്നെ.

Unknown October 9, 2010 at 2:18 AM  

suuuppppppper

ശ്രീനാഥന്‍ October 9, 2010 at 4:51 AM  

നല്ല പടം, ഇയാളുടെ സൂത്രം ഒന്നു പഠിക്കാനായിരുന്നെങ്കിൽ നന്നായിരുന്നു, ഇക്കാലത്ത് ജീവരക്ഷയിൽ താൻ പാതി ദൈവം പാതിയെന്നല്ലേ?

HAINA October 9, 2010 at 1:17 PM  

ചിത്രം മനോഹരം.

നനവ് October 9, 2010 at 9:35 PM  

ഭൂമിയുടെ ഈ അവകാശിക്കു കൂടി നമുക്ക് അല്പം സ്ഥലം നീക്കിവയ്ക്കാം. എല്ലാവർക്കും സ്നേഹം..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP