ഉണങ്ങിക്കഴിഞ്ഞിട്ടും കാട്ടിലെയീ മരം കിളികൾക്ക് അഭയം നൽകുന്നു... ജീവിതമാകെയും പരോപകാരം ചെയ്ത് ,ഉണങ്ങിയാലും തണലായി ,പൊടിയും മുമ്പ് പിന്നെയും സൂക്ഷ്മജീവികൾക്ക് ആഹാരമായി, പിന്നെ മണ്ണിലെ വളമായി ജീവാംശമായിമാറി , കായിലും കനിയിലുകൂടി നമ്മുടെ ജീവനായി മാറുന്ന ജീവവൃക്ഷങ്ങൾ....
4 comments:
മണ്ണിനും, മനുഷ്യനും, പക്ഷിമൃഗാദികള്‍ക്കും അഭയം നല്‍കുന്ന മരമേ...നിന്നെ ഞങ്ങള്‍ സ്നേഹിക്കുന്നു.
ആരഭയം നൽകും മരത്തിന് എന്ന് ചിന്തിപ്പിക്കുന്ന കാഴ്ച.
മനോഹരമായി .....
എല്ലാവർക്കും സ്നേഹം...
Post a Comment