സൂര്യനാണ്
ആരാ അവിടെ ടോര്‍ച്ചടിച്ച് കളിക്കണേ? അടി..
"ദിവ്യ പ്രകാശം"
വറ്റാത്ത നിറവാർന്ന നിൻ തപ്തദീപ്തമാം അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകുന്നൊരിത്തിരി ചുടുപാൽ വെളിച്ച (ഓ എൻ വി) മാണീ ടോർച്ച്! നല്ല പടം
നനവേ, നല്ല ടോര്‍ച്ച്, നല്ല ഫോട്ടോ.
അതു പിന്നെ പറയണോഎന്നും പ്രഭാതം മുതല്പ്രദോഷം വരെ ആകാശത്തുകിഴക്കു പടിഞ്ഞാറു ഉലാത്തുന്നആ സെക്യൂരിറ്റികാരനല്ലാതാര്പിന്നെ മഴ പെയ്താല്‍ , അതും കടുത്തുപെയ്താല് മാത്രം വിണ്ണിലെയേതെങ്കിലുംതട്ടു കടയില്‍ ടേര്‍ച്ചണച്ചു കയറി നില്ക്കും.
ഞാനല്ല
വയനാട്ടിലെ ഒരു പ്രഭാതത്തിന്റെ മനം മയക്കുന്ന ഒരു കാഴ്ചയായിരുന്നു ഇത്...എല്ലാവർക്കും സ്നേഹം...
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
സൂര്യനാണ്
ആരാ അവിടെ ടോര്‍ച്ചടിച്ച് കളിക്കണേ? അടി..
"ദിവ്യ പ്രകാശം"
വറ്റാത്ത നിറവാർന്ന നിൻ തപ്തദീപ്തമാം അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകുന്നൊരിത്തിരി ചുടുപാൽ വെളിച്ച (ഓ എൻ വി) മാണീ ടോർച്ച്! നല്ല പടം
നനവേ, നല്ല ടോര്‍ച്ച്, നല്ല ഫോട്ടോ.
അതു പിന്നെ പറയണോ
എന്നും പ്രഭാതം മുതല്‍
പ്രദോഷം വരെ ആകാശത്തു
കിഴക്കു പടിഞ്ഞാറു ഉലാത്തുന്ന
ആ സെക്യൂരിറ്റികാരനല്ലാതാര്
പിന്നെ മഴ പെയ്താല്‍ , അതും കടുത്തു
പെയ്താല്‍ മാത്രം വിണ്ണിലെയേതെങ്കിലും
തട്ടു കടയില്‍ ടേര്‍ച്ചണച്ചു കയറി നില്ക്കും.