പൂച്ചക്കണ്ണുകൾ...
ഇത് വെള്ളച്ചിയുടെ സുന്ദരൻ കണ്ണുകൾ..
നീലരത്നക്കല്ലുകൾ തന്നെ..
പൂച്ചക്കണ്ണുകൾ നിറങ്ങളിൽ ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നവയാണ്....കുറച്ചു ചിത്രങ്ങൾ ഇതാ..വീട്ടിലെ പൂച്ചകളുടെ പുറകെ നടന്നിട്ട് കിട്ടിയതാ...
ഇതു സുന്ദരന്റെ കണ്ണുകൾ !!!
ഇത് ടിങ്കു എന്ന വികൃതിക്കുട്ടിയുടെ
മഞ്ഞയിൽ പച്ചക്കല്ലു പതിച്ച മഞ്ഞച്ചിയുടെ കണ്ണുകൾ...
ഇത് ചിന്നുക്കുട്ടീടെ സ്റ്റൈലൻ കണ്ണുകൾ...
ഇതെന്തു കിണാപ്പാ ഈശ്വരാ...എന്നെ കൊല്ലാനാണോ?..
ജൂനിയർ കുട്ടൂസൻ ഭയഭീതിയോടെ ക്യാമറ നോക്കുന്നു...
6 comments:
നല്ല സുന്ദരന്‍ ചിത്രങ്ങള്‍ .
പൂച്ചക്കണ്ണുകൾ, ഏറെ പ്രത്യേകതയുള്ള കണ്ണുകളിലേക്ക് ഫോക്കസ് ചെയ്തത് നന്നായി.
ദേ, ആ പൂച്ചകള്‍ എന്നെ നോക്കി പേടിപ്പിക്കുന്നു. കമന്റെഴുതാന്‍ ഞാന്‍ താഴത്തേയ്ക്ക് വന്നാല്‍ ആ പൂച്ചകള്‍ എന്നെ പിടിക്കിലെന്ന് ഉറപ്പാണോ? ഓ. ക്കെ എന്നാല്‍ ശരി വരാം.
പൂച്ചകളുടെ കണ്ണുകള്‍ക്കിത്ര ഭംഗിയുണ്ടെന്ന് ഞാനിപ്പോഴാണ് ശരിക്കും അറിയുന്നത്. അവയുടെ കൃഷ്‌ണമണികള്‍ ഇരുട്ടില്‍ തിളങ്ങുന്നത് കണ്ടിട്ടുണ്ട്. ഹോ! പല പല നിറത്തിലുള്ള കല്ലുകളല്ലേ അവരുടെ കണ്ണില്‍!
@വായാടി തത്തമ്മ താഴേക്കൊന്നും വരണ്ട ,മഹാ കുസൃതികളാ..
എല്ലാവർക്കും സ്നേഹം...
നീല,പച്ച,ചൊമന്ന മിഴികളാലെന്നെ
നോക്കുന്നിതാ പൂച്ചകളോരോന്നും
ഞാനോ തിരയുന്നു വ്യര്‍ത്ഥമായിന്നും
നനവൂറുന്നൊരാ മിഴികളെയിന്നും
ശ്രീയുടെ പൂച്ചകൂട്ടില്‍ ഞാന്‍ കയറി ഒരു ചെറുക്കനെ
തപ്പുന്ന നേരം ആണ് വായാടി പറഞ്ഞത് നനവ് നോക്ക്
ഒത്തിരി gents അവിടെ ഉണ്ടെന്നു.സന്തോഷം ആയി
എനിക്കൊരു സുന്ദരനെ വേണം.ഒന്ന് പറയണം കേട്ടോ.
Post a Comment