Friday, March 4, 2011

സായാഹ്നം....




ഒരസ്തമനം കൂടി...
പവനുരുക്കിയൊഴിച്ച്
മണ്ണിനു വിണ്ണിൻ കാന്തിയേകി
പകലോൻ ദിനാന്ത്യവിശ്രമത്തിനായ് 
ചക്രവാളസീമ കടന്നുപോകുമ്പോൾ
മനസ്സിൻ ഭാരങ്ങളിറക്കാം
നമുക്കുമീ സൌവർണ്ണകാന്തി 
മനംനിറയേ മോന്തി....



4 comments:

ശ്രീനാഥന്‍ March 5, 2011 at 5:48 AM  

അസ്തമനക്കുന്നിൽ ആരേ ഒരൊറ്റമരമായി മൂകവിഷാദമായി നിൽക്കുന്നു?

Naushu March 5, 2011 at 12:34 PM  

കൊള്ളാം ...

Unknown March 5, 2011 at 4:51 PM  

:)

നനവ് March 6, 2011 at 8:39 PM  

ellaavarkkum Sneham...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP